അവൾ : അത് കാണണോ എന്റെ ഹർഷന്
ഞാൻ : ആ തരോ
അവൾ പതിയെ അവളുടെ ബട്ടൻ ഒന്ന് അയിച്ചു രണ്ടാമത്തെയും അയിച്ചു എന്നിട്ട് എന്നെ തള്ളിയിട്ടു ഒറ്റ ഓട്ടം എന്നിട്ട് വാതിലിന്റെ അടുത്ത് പോയി നിന്നു
അവൾ : അയ്യടാ മനമേ ഇപ്പൊ കിട്ടും നോക്കി നിന്നോ അവന്റെ ഒരു പുതി കണ്ടില്ലേ
എന്നിട്ട് ഓടി പോയി
ഞാൻ : നിന്നെ ഞാൻ കാണിച്ചു തെരടി നിക്കടി അവിടെ
എന്നിട്ട് ഞാൻ അവളുടെ പുറകെ ഓടി സ്റ്റെപ് ഇറങ്ങി അവൾ ടീവി യുടെ അടുത്ത് ആയി നിന്നു
അവൾ : ദേ ഹർശു കളിക്കല്ലേ നീ ഒരു വട്ടം തൊട്ടില്ലേ അത് മതി
ഞാൻ : എന്നെ പറ്റിച്ചിട്ടു നിന്നു നല്ല പുള്ള ചമയുന്നോ
ഞാൻ അവളെ പിടിക്കാൻ പോയതും കാളിങ് ബെൽ അമർന്നു ആന്റി ആയിരുന്നു അവൾ ഓടി പോയി ഡോർ തുറന്നു ഞാൻ അപ്പൊ തന്നെ സോഫയിൽ ഇരുന്നു ടീവി കാണുന്ന പോലെ ഇരുന്നു
അവൾ : ഹാ മമ്മി എന്താ ഇത്രയും ലേറ്റ് ആയെ
ആന്റി : ഒന്നും പറയണ്ട എന്റെ ഒരു കൂട്ടുകാരി വരുന്ന വഴിക്കു അവളെ കണ്ടു കൊറേ നേരം അങ്ങനെ പോയി കിട്ടി അമ്മേ എന്തൊരു ചൂട് നീ കൊറച്ചു ജ്യൂസ് അടിച്ചേ ദാ ഇതിൽ പാലും മാങ്ങയും ഉണ്ട് ഇതാ സാധനം അടുക്കളയിൽ കൊണ്ട് വച്ചോ ഞാൻ ഒന്ന് ഡ്രസ്സ് മാറ്റട്ടെ
എന്നിട്ട് ആന്റി ഡ്രസ്സ് മാറാൻ പോയി അവൾ അടുക്കളയിലും എന്നിട്ട് ഞാൻ ചുമ്മാ ടീവി ചാനൽ മാറ്റി ഇരുന്നു അപ്പോഴാണ് അലമാരയിൽ ഞാൻ വച്ച ലൈറ്റ്സ് ഉള്ള കാര്യം കത്തിയത് എന്നാ പിന്നെ ഒന്ന് കത്തിച്ചേകാം എന്നിട്ട് ഞാൻ റൂമിലേക്ക് പോയി ലൈറ്റ്സിന്റെ പെട്ടി എടുത്ത് അരയിൽ വച്ചു കൂടെ ലൈറ്റ്ററും എന്നിട്ട് ഫോൺ എടുത്ത് തായേക് ചെന്നു
ഞാൻ : അതെ ഞാൻ ഇപ്പോ വരാം എന്റെ ഒരു ഫ്രണ്ട് വന്നിട്ടുണ്ട് അവൻ വഴിയിൽ ഉണ്ട് ഒന്ന് കണ്ടേച്ചും വരാം