ദി ഡിമോൺസ് 1 [Eren yeager]

Posted by

ഞാൻ : അപ്പൊ നി ഞാൻ പറയുന്നത് കേൾകുല ല്ലേ

അവൾ : ആ ഇല്ല

ഞാൻ : എന്നാ കേട്ടോ എനിക്കു ഇഷ്ടമുള്ളവരെ ഞാൻ ചെലപ്പോ ചിത്ത പറയും കളിയാക്കും ഇതൊന്നും സഹിക്കാൻ കഴിയാത്തവർ എന്നെ കിനാവ് കാണേണ്ട

ഒറ്റശ്വാസത്തിൽ എന്റെ ഇഷ്ടം പറയാതെ ഞാൻ പറഞ്ഞു അവളോട്

 

അവൾ :എന്തു എന്താ നീ പറഞ്ഞെ

ഒരു ഞെട്ടലോടെ എന്നോട് ചോദിച്ചു

ഞാൻ : എന്ത് ഞാൻ ഒന്നും പറഞ്ഞില്ല

കൈ മലർത്തി കാണിച്ചു എന്നിട്ട് അവളെ ഒന്ന് കളിപ്പിക്കാൻ വേണ്ടി

അവൾ : അല്ല നീ പറഞ്ഞു

ഞാൻ : എന്ത്

അവൾ : അത് ഇഷ്ടാണ് അങ്ങനെ ന്തോ പറഞ്ഞില്ലേ നീ

ഞാൻ : ഞാൻ ഒന്നും പറഞ്ഞില്ല നീ ചെവി പോയി ക്ലീൻ ചെയ്

അവൾ : പോടാ നീ പറഞ്ഞു എന്നിട്ട് എന്നെ പറ്റിക്കാൻ വേണ്ടിയല്ലേ ഇപ്പൊ മാറ്റി പറയുന്നേ

ഞാൻ : എന്നാ എന്താ പറഞ്ഞെന് പറ

അവൾ : അത് എന്നെ ഇഷ്ടാണ് എന്ന് പറഞ്ഞില്ല നീ

മുഖത്തു നാണത്തിന്റെ നുണക്കുഴി കാട്ടി അവൾ കുറെ മടിച്ചു മടിച്ചു പറഞ്ഞു

ഞാൻ : അയ്യടാ ഇഷ്ട്ടാൻ പറ്റിയ ഒരു കോലം

രാഷ്മികയെ പോലും തോല്പിക്കുന്ന ഇവളുടെ സൗധര്യത്തിന് മുന്നിൽ ഞാൻ കഷ്ട്ടിച്ചു ഒരു നുണ പറഞ്ഞു

കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ പറഞ്ഞു

അവൾ : മ്മ്മ്മ് അല്ലെങ്കിലും എന്റെ ഇഷ്ട്ടം നീ എന്നെങ്കിലും മനസ്സിലാക്കിയിട്ടുണ്ടോ നിനക്ക് എല്ലും തമാശയാണ് നിനക്ക് ഇനിയും മനസ്സിലായില്ലെങ്കിൽ കേട്ടോ എനിക്ക് നിന്നെ ഇഷ്ട്ടാണ് ഇഷ്ട്ടാണ് ഇഷ്ട്ടാണ് നീ എന്ന് വച്ച എനിക്കു ഭ്രാന്തു ആണ് നീന്നെ ഓർത്തു ഞാൻ എത്ര കരഞ്ഞിട്ടുണ്ടെന്നു അറിയോ. അന്ന് നിന്നെ വഴക്കു പറഞ്ഞപ്പോ മുതൽ നീ എന്റെ അടുത്തേക് ഇനി വരില്ല എന്ന് ഓർത്തു എത്ര വട്ടം ഞാൻ നിന്നെ ഓർത്തു കരഞ്ഞു. നീ എന്ന് വച്ച എനിക്കു ജീവൻ ആണെടാ പൊട്ട . ആ എന്നെ നീ കപട സ്നേഹകാരി എന്ന് പറഞ്ഞ എന്ത് മാത്രം വിഷമം എനിക്കു ഉണ്ടാവും എനിക്കു നീ കഴിഞ്ഞിട്ടില്ല ഉള്ളു എന്തും ഈ ഭൂമിയിൽ .iam stucked to you and i realy love you …………….

Leave a Reply

Your email address will not be published. Required fields are marked *