ആന്റിക്ക് എന്നോട് ഒരു അമ്മയുടെ വാത്സല്യം ആണ് എനിക്ക് തിരിച്ചും അമ്മയില്ലാത്ത ഒരു കുറവും ആന്റി എനിക്ക് വരുത്തിട്ടില്ല
ഞാൻ :അതല്ല ആന്റി റോഷൻ എന്റെ കൂടെ ആണ് അതാണ് ഞാൻ
ആന്റി :അവൾക് ഒരു സ്കൂട്ടി എടുത്ത് കൊടുക്കാൻ ഞാൻ ഇച്ചായനോട് പറഞ്ഞതാ ഇന്നലെ അത് ഒന്ന് റെഡി ആവുന്നവരെ നീ ഒന്ന് കൊണ്ട് പോടാ
ജോസ് ആംഗിൾന് ദുബായ്യിൽ ഒരു എക്സ്പോർട്ടിങ് കമ്പനിയിൽ ആണ് വർക്ക്
ഞാൻ : എന്റെ ജെസ്സി കുട്ടി പറഞ്ഞ പിന്നെ ഞാൻ കൊണ്ടൊവുലെ 😄
ആന്റി : മ്മ് നീ ഒന്ന് വെളുത്തല്ലോ ഡാ
ഞാൻ : മതി പൊക്കിയത് ഞാൻ തായേ വിയും 😊
ആന്റി :മ്മ് കോളേജിൽ ആരോ സേറ്റയോടാ 🤭അതാ നീ മുഖത്തു ഓരോന്ന് തേച്ചു വെളുപ്പികുനെ മ്മ് എനിക്ക് എല്ലാം മനസ്സിലാവുന്നുണ്ട്
ഞാൻ :ഓഹ് ഞമ്മളെ ഒകെ ആരു നോക്കാൻ
ആന്റി ചിരിച്ചു
ആന്റി :പിന്നെ നാൻസിക് ഒരു ആലോചന വന്നിരുന്നു അവൾ വേണ്ടാന്നാ പറയുന്നേ ഇങ്ങനെ വേണ്ട പറഞ്ഞാൽ അവൾ മുത്ത് നേരച് ഇരിക്കെ ഉള്ളു
ഞാൻ :ഓഹ് പിന്നെ ഇനി ഒരു 10കൊല്ലം കഴിഞ്ഞാലും അവൾക് കിട്ടും22 വയസ്സ് അല്ലെ ഉള്ളു ഇപ്പൊ
ആന്റി : മ്മ് 10കൊല്ലം കഴിഞ്ഞു നീ കെട്ടിക്കോ അവളെ
ഞാൻ :ഏഹ് ഞാനോ
ആന്റി :അതിനു എന്താടാ എനിക്ക് ഒക്കെ ആണ്..നീന്നേം അവളെയും കെട്ടിക്കണമ്ന് നിന്റെ മമ്മിയും ഞാനും പറയുമായിരുന്നു അന്ന് മരിയ പോയെ പിന്നെ
പറഞ്ഞതു മുഴുവൽ ആക്കാതെ ആന്റി നിർത്തി
അനി മരിയ എന്റെ അമ്മയാണ് പപ്പ ജോസഫ് nathanael അമ്മയെ പറ്റി പറഞ്ഞ പോൾ എന്റെ ഉള്ളിൽ ഒരു വിങ്ങൽ
ഞാൻ :എന്നാ ഞാൻ പോട്ടെ ടൈം ആയി
ആന്റി :നോക്കി പോണേ മോനെ
പിന്നെ ഒന്നും പറയാതെ ഞാൻ പുറത്തേക് നടന്നു അവൾ എന്നെ കാത്തു പോർച്ചിൽ എന്റെ റോയൽ എൻഫീൽഡ് ഹിമാലയന്റെ മേൽ ചാരി നിൽപ്പുണ്ട്