പിന്നെ നിമ്മിയുടെ ഓർമ്മകൾ
ആ ഇനി അതൊന്നും ആലോചിച്ചു കരയണ്ട അവൾ പോട്ടെ ഒരു തനി വെടി ഇട്ടേച്ചു പോയത് ആണോ പ്രശ്നം മൈരേ എന്റെ മനസ്സ് എന്നോടായി പറഞ്ഞു
എന്നാ ഒന്ന് വിട്ടാലോ ആശാൻ ഒന്ന് ഉണർന്നു കൊണ്ട് പറഞ്ഞു.. എന്നാ പിന്നെ ഒരു കൈ നോകാം എന്ന് ഞാനും
കൈ പതിയെ കൊണ്ട് പോയി അടിക്കാൻ നോക്കി പറ്റുന്നില്ല കൈ ചെറിയ വേദന
മൈര് ഒന്ന് വിടാൻ പോലും കയ്യൂലെ….
പെട്ടന്ന് അന്ന് വയലിൽ നടന്ന കാര്യം എന്റെ ഓർമയിൽ മിന്നി മറയാൻ തുടങ്ങി
എന്നാലും എന്താണ് അന്ന് നടന്നത് ആ ഭീകരരുപം അടുത്ത് വന്നപ്പോ ആകാശത്തു അത് പോലെ നാലു തീ ഗോളങ്ങൾ കൂടെ വന്നിരുന്നു എന്നാലും എന്തായിരിക്കും അത്
പതിയെ ഉറക്കം എന്നെ കിഴ്പ്പെടുത്തി…..
************ഫ്ലാഷ്ബാക്ക്***********
“അന്ന് വയലിൽ നിന്നും ബൈക്കിൽ എടുത്ത് പോയതിന് ശേഷം അവിടെ നടന്നത് ”
ആകാശത്തു നിന്നും വന്ന നാലു തീ ഗോളങ്ങളുടെ ശക്തിയിൽ ആ ഭീകരജിവി ദൂരെക് തെറിച്ചു വീണു വയലിൽ മൊത്തം തീ പടരാൻ തുടങ്ങി
പെട്ടെന്ന് അവിടെ വന്നു പതിച്ച 4 തീ ഗോളത്തിൽ നിന്നും ആൾ രൂപങ്ങൾ
ഉയർതെയുനേൽക്കാൻ തുടങ്ങി അതിൽ രണ്ടു പുരുഷ രൂപവും രണ്ടു സ്ത്രീ രൂപവും
അപ്പോയെക്കും ഹർഷൻ അവിടെന്നും ബൈക്ക് എടുത്ത് പോയിരുന്നു
ആൾരുപങ്ങൾ നേരെ ആ ഭീകരജീവി തെറിച്ചു വീണ ഭാഗത്തേക്കു ആയി നടക്കാൻ തുടങ്ങി
*****ആൾരുപത്തെ കുറിച്*****
(മനുഷ്യരൂപത്തിന് സമം മുടി നീട്ടി വളത്തി നില കണ്ണുകൾ ചെവി ഒരു സൈഡിലേക് കുർത്ത്
നിൽക്കുന്നു പ്രേത്യേക തരം ലേദർ പോലെ തോന്നിപ്പിക്കുന്ന ഡ്രസ്സ് കൂടെ ബാക്കിൽ വാളുറകൾ പ്രേത്യേക ലോഹം കൊണ്ട് തീർത്ത കയ്യുറകളും കാൽകവചങ്ങളും )
അവർ ആ ഭീകര ജിവി വീണ സ്ഥലത്ത് നടന്നു എത്തി കുട്ടത്തിൽ ഒരുത്തൻ അങ്ങോട്ട് ചുണ്ടി കൊണ്ട് പറഞ്ഞു