അത് നന്നായി ഇല്ലേ അവളെ കൂടെ കൊണ്ടോവേണ്ടി വന്നേനെ അവൾ കൂടെ ഉണ്ടേൽ ഒന്ന് വലിക്കാൻ പോലും പറ്റൂല വീടിന്റെ അടുത്ത് ഉള്ള അവളെ ക്ലാസ്സിൽ പഠിക്കുന്ന ഫാത്തിമന്റെ കൂടെ ആണ് പോകാറ്.. അവൾ ആണേൽ കഴിഞ്ഞ ആഴ്ച വീട് മാറി പോയി എന്റെ കഷ്ടകാലം ഒന്ന് വലിക്കാതെ ക്ലസിൽ കേറാൻ ഒരു മൂഡ് ഇല്ലാ ന്നെ അതിനാണ് റോഷൻ രാവിലെ തന്നെ വിളിക്കുന്നെ ഞങ്ങൾ ഒരുമിച്ചു ആണ് പോകാറ് അവന്റെ വീട് ഇവിടെന്നും ഒരു 2കിലോമീറ്റർ ഉണ്ടാവും ആഹ്ഹ് എന്റെ സ്ഥലം പറയാൻ മറന്ന് കാലിക്കറ്റ് ആണ് താമസം
വെയ്‌സിൽ നിന്നും കൈ കഴുകി കസേര വലിച്ചു ഇരുന്നു
ഹൂയ് ഇവിടെ ആരും ഇല്ലേ ഫുഡ് ഫുഡ് എവിടെ
ഞാൻ അടുക്കളയിൽ നോക്കി ആരോടോനില്ലാതെ പറഞ്ഞു
ഇന്നാ കേറ്റ്….. അടുക്കളയിൽ നിന്നും ഒരു പ്ലേറ്റും പത്രവും ആയി നാൻസി പെട്ടെന്ന് ടേബിളിൽ കൊണ്ട് വച്ചു
ഇവൾ പോയില്ല ഇന്നത്തെ വലി ഊമ്പി
അയ്ഷ് നല്ല ചുടു പറക്കുന്ന നുൽപുട്ടും തേങ്ങ പാലും
അവൾ :വേം കഴിക്ക് ടൈം ആയി
ഞാൻ :ഏഹ്ഹ് ന്തോ പറഞ്ഞോ
ഞാൻ ഒരു വളിച്ച മുഖഭാവത്തിൽ പറഞു
അതിനു മറുപടി പറയാതെ ദേഷ്യത്തിൽ അവൾ എന്നെ ഒന്ന് നോക്കി കൊലയിലേക്ക് പോയി
ദേഷ്യം ഒക്കെ കാണിക്കുമെങ്കിലും എന്നെ ഭയങ്കര ഇഷ്ടമാണ് പെണ്ണിന് ആന്റി യെക്കാൾ എന്നെ വഴക്ക് പറയുന്നത് അവളാണ് ഞാൻ വലിക്കുന്ന കാര്യം അവൾക് അറിയാം എന്ത് ചെയ്യാനാ കോളേജിന്റെ അടുത്തുള്ള പെട്ടി കടയിൽ ഞങ്ങൾ വലിക്കുന്നത് ഈ പിശാശ് കണ്ടു എന്നിട്ട് കൊറേ ഉപദേശം ഹോ ന്റെ മുത്തതാണെന് ആണ് അവളുടെ വിചാരം പക്ഷെ അവൾ വീട്ടിൽ പറഞ്ഞില്ല വേഗം തന്നെ കഴിച്ചു അടുക്കളയിൽ പോയി ആന്റി പാത്രം കഴിക്കുന്ന തിരക്കിലാ
ഞാൻ :ആന്റി ഞ്ഞാൻ ഇറങ്ങുവാ
ആന്റി :ഹർശു മോനെ നീ ഒന്ന് അവളെ കൂടെ കൊണ്ട് പോവോഡാ നിങ്ങൾ ഒരു കോളേജ് അല്ലെ എന്റെ മുത്തേല്ലേ..