ദി ഡിമോൺസ് 1 [Eren yeager]

Posted by

അങ്ങനെ ടെറസിൽ കേറി അവിടെ നിന്നു കൊറച്ചു നേരം അവളുടെ ബ്രദർ പോയാൽ കേറാന്നു വിചാരിച്ചു അപ്പൊയാണ് ഞാൻ ഓർത്തത് എന്റെ ബൈക്ക് അവന്റെ ബൈക്ക്ന്റെ അടുത്ത് ആണ് വച്ചത് ഞാൻ വേഗം അത് എടുക്കാൻ ഇറങ്ങുന്നേരം അവളുടെ റൂമിന്റെ എയർഹോൾസ്ൽ നിന്നും അടക്കി പിടിച്ചുള്ള സംസാരം കേട്ടു പിന്നെ ഒന്നും നോക്കില്ല

ടെറസിന്റെ തായേ ഒന്ന് ഇറങ്ങിയാൽ സൺഷെഡ് ആണ് അവിടെന്നു എയർഹോൾസിലൂടെ നോക്കിയാൽ മുറിയുടെ ഉൾവശം കാണാം

അങ്ങനെ സൺഷെഡിലേക് പതിയെ ഉറങ്ങി എയർഹോൾസിടുടെ നോക്കി

എനിക്ക് എന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല

എന്റെ നിമ്മി പൂർണ നഗ്നയായി കട്ടിലിൽ കിടക്കുന്നു ഏതോ ഒരുതൻ അവളുടെ മാറിടങ്ങളെ തഴുകുന്നു അവൾ അവന്റെ മുടിയിലൂടെ തലോടുന്നു.

അവൾ ഇടക് വെട്ടിവിറക്കുന്നുണ്ട് എന്റെ കണ്ണിൽ നിന്നും കണ്ണുനീർ പോയിഞ്ഞു

എന്നിട്ട് അവൻ മാറിക്കിടന്നു

അപ്പൊയാണ് ആവന്റെ മുഖം ഞാൻ കാണുന്നത്

അവളുടെ ക്ലാസ്സിൽ പഠിക്കുന്ന

മാത്യു… ഞാൻ മനസ്സിൽ പറഞ്ഞു ഇവനോ ഇവനെ അല്ലെ അന്ന് റോഷൻ പഞ്ഞിക്കിട്ടത്

മരണം വരെ കൂടെ ഉണ്ടാവും എന്ന് പറഞ്ഞ പെണ്ണ് മറ്റൊരുത്തന്റെ കൂടെ കിടക്കുന്നു

 

ഇതിൽ കൂടുതൽ അവിടെ നിക്കാൻ ഉള്ള ത്രാണി എനിക്ക് ഇല്ലായിരുന്നു അപ്പോ തന്നെ അവിടെന്നും ഇറങ്ങി മുന്നിലേക്ക് പോയി കാളിങ് ബെൽ അമർത്തി അടിച്ചു

വിണ്ടു അടിച്ചു അകത്തു നിന്നും എന്തൊക്കെയോ വീണു പൊട്ടുന്ന ശബ്ദം കേട്ടു അവർ നന്നായി പേടിച്ചു ആരോ വന്നതറിഞ്ഞു

പിന്നെ ഒന്നും നോക്കില്ല

ആ വാതിൽ ആഞ്ഞു ചവിട്ടീ പൊളിച്ചു എന്നിട്ട് അകത്തു കേറി നേരെ അവളുടെ മുറി ലക്ഷ്യം ആക്കി നടന്നു

ഡി തുറക്കടി നായിന്റെ മോളെ

അകത്തു നിന്നും അവർ വെപ്രാളത്തിൽ ഡ്രസ്സ് മാറ്റുന്ന സൗണ്ട് ഒക്കെ കേൾകാം

ഡി നായെ നീ തുറക്കുന്നോ അതോ ഞാൻ ചവിട്ടി പൊളിക്കണോ

കുറച്ചു കഴിഞ്ഞപ്പോൾ അവൾ വാതിൽ തുറന്നു

അവളുടെ മുഖത്തു നല്ല പേടി ഉണ്ട്

അവൾ :എന്താടാ നീ ക്ലാസ്സിൽ പോയില്ലേ എനിക്ക് പനിയാണ് നീ ഇപ്പൊ പൊയ്ക്കോ എനിക്കു വയ്യ

Leave a Reply

Your email address will not be published. Required fields are marked *