അല്ലെ രണ്ടണ്ണം അടിച്ചു പോവാം
നേരെ ഫോൺ എടുത്ത് റോഷനെ വിളിച്ചു ഡാ അവരേം കൂട്ടി വാ രണ്ടെണ്ണം അടിക്കാം
വിളിച്ചപ്പാട് താൻ വരുന്നു ഫുൾ ടീം നേരെത്തെ അടുത്ത ബാർ ലേക്ക് വച്ചു പിടിച്ചു ശേഷം ബാറിൽ
റോഷൻ :മതി മതി കൊറച്ചു സോഡാ ഓയി മൈരേ
അളിയാ എന്താടാ പ്രശ്നം പറ മുത്തേ എന്താണേലും ഈ ഞാൻ www.com രോഷൻ പിവിസി പൈപ്പ് സാധിച്ചു തരും
വിഷ്ണു :ഡാ ഹർഷ ഈ മൈരേൻ പാമ്പായി ട്ടോ മതി
അഖിൽ :എന്നാ വിട്ടലോ
അങ്ങനെ അവനേം കുട്ടി വീട്ടിൽ ആക്കി എല്ലാരും ഓരോ വായിക്കായി ഞാൻ പതിയെ ബൈക്ക്ൽ ഒരു 40ൽ ഇങ്ങനെ പോയി ലേറ്റ് ആയിട്ടുണ്ട് ടൈം 12മണിയായി ചുറ്റും ഇരുട്ട്
ഇന്ന് ആന്റി എന്നെ കൊല്ലും
എന്താണ് അറീല അടിച്ചതൊന്നും ആഘോട്ട് ഏശിട്ടില്ല
പെട്ടന്ന് വണ്ടി സ്കിട് ആയി വീണു ഹെൽമെറ്റ് ഉള്ളോണ്ട് തല സേഫ്
കുറച്ചു നേരങ്ങനെ കിടന്നു കൈ മുട്ട് ഉറഞ്ഞു ടുണ്ട് നില ആഘാശം കുറെ നക്ഷത്രം
ഞാൻ എണിറ്റു വണ്ടി എടുത്തു പൊക്കി സ്റ്റാർട്ട് ആക്കി നോക്കി സ്റ്റാർട്ട് ആവുന്നില്ല
എന്റെ ഡാർലിംഗ് പണി തരല്ലേ🤥
സ്റ്റാർട്ട് ആവുന്നില്ല നല്ല നിലാവ് ഒരു സൈഡ് കാടു പിടിച്ചു കിടക്കുന്നു മറുസൈഡ് ഒരു ഉണങ്ങിയ വയൽ പുല്ലുകൾ മഞ്ഞ നിറം ഉള്ള വൈകോൽ കൂട്ടം അത് നിലാവെത് തെളിഞ്ഞു കാണാം കാറ്റിൽ ഉണങ്ങിയ പുല്ലുകൾ തമ്മിൽ കുട്ടിമുട്ടുന്ന ശബ്ദം
എന്റെ ചുറ്റും പേടിപ്പെടുത്തുന്ന അന്തരീഷം
പെട്ടെന്ന് കാടുകൾക് ഉള്ളിൽ നിന്നും കുറെ മണികൾ മുയങ്ങുന്ന ശബ്ദം അത് കുടി കുടി അടുത്തേക് വരുന്നപോലെ
പെട്ടെന്ന് ആഘാശത്തു നിന്നും എന്തോ ഒന്ന് വയലിൽ വന്നു പതിച്ചു
ട്ടോ ഡ്റും……….. വലിയ ശബ്ദതോട് കുടി പെട്ടെന്ന് ഞെട്ടി ഞാൻ വയലിന്റെ ഭാഗ്ത് നോക്കി ദൂരെ ഒരു കുഴി പോലെ കാണാം ഇന്ന് റോഡിൽ കണ്ട പോലെ അത് വീണ ഭാഗം ചുറ്റും ചുടു പുക അന്തരിശയത്തിൽ പടരുന്നു