കുട്ടച്ചിരി മുഴക്കി😂😂
അങ്ങനെ ക്ലാസ് തട്ടിമുട്ടി അങ്ങനെ കഴിഞ്ഞു പോകാൻ നേരം നിമ്മിയെ കണ്ടു വർത്താനം പറഞ്ഞു ബൈക്ക് ന്റെ അടുത്തേക് നടന്നു
കക്ഷി എന്നേം കാത്തു നിൽക്ക
നാൻസി :എന്താ വന്നത് കുറച്ചൂടെ സോള്ളി കുടെ
ഞാൻ :അല്ല നിനക്ക് എന്താ ഞാൻ എനിക്ക് ഇഷ്ടമുള്ളവരോട് സംസാരിരിക്കും അതിന് എന്താ നീ നിന്റെ കാര്യം നോക്യ പോരെ ഇത് എന്റെ പേർസണൽ കാര്യം ആണ് പ്ലീസ്
അവളുടെ മുഖഭാവം മാറി വാടി കരയാൻ ആയി
നാൻസി :ഓഹ് നിന്റെ പേർസണൽ കാര്യം ഞാൻ എന്തിനാ നോക്കുനെ ല്ലേ എനിക്ക് ഒന്നേ പറയാൻ ഉള്ളു നിന്റെ അവളുമായുള്ള ബന്ധം നല്ലതല്ല ഓർത്തോ..
അവളുടെ ശബ്ദം നന്നായി ഇടറി വാക്കുകൾ വിക്കിയാണ് അത് പറഞ്ഞത്
ഞാൻ :അവളെ എനേം കുറിച് നീ ടെൻഷൻ ആവണ്ട അവളും ആയുള്ള റിലേഷൻ എനിക്ക് വിശ്വാസം ആണ് അത് നീ ആയിട്ട് നശിപ്പികല്ലേ സത്യം പറയാലോ നീ ഇപ്പൊ എനിക്ക് നല്ല ശല്യം ആവുന്നുണ്ട്
ഠപ്പേ…….👊
എന്താ അത് രമണ ….. ഒരു കരണം പുകഞ്ഞതാ
ഒറ്റയടിക്ക് അഞ്ചു വിരലും നല്ല വൃത്തിയായി പതിഞ്ഞു അവളുടെ കരങ്ങൾ
അവൾ :നിനക്ക് ഞാൻ ശല്യം ആയല്ലേ നീ നീ
പിന്നൊരു നിമിഷം പോലും നിക്കാതെ അവൾ പോയി
ശേ ലേശം കുടി പോയില്ലേ…..
ലേശം അല്ല ഒരുപാട് അതിരുകടന്നു
ഞാൻ :നാൻസി നിക്ക് പോവല്ലേ
അവൾ :ഞാൻ ഇനി നിന്റെ കൂടെ വരില്ല
എനിക്ക് നിന്നെ കാണുന്നതേ വെറുപ്പാണ് അല്ല നീ അങ്ങനെ ആക്കി
അവൾ കഴിഞ്ഞും ഞൻ കുറെ നേരം അവിടെ തന്നെ നിന്നു
ഛേ ….ഞാൻ എന്താ ചെയ്തത് പെട്ടെന്ന് ഉള്ള ദേഷ്യത്തിൽ അങ്ങനെ ഒക്കെ പറഞ്ഞെങ്കിലും എന്നെ ഈ ഭൂമിയിൽ ഒരു പക്ഷെ എന്നെ ഏറ്റവും കൂടുതൽ സ്നേഹിക്കുന്ന അവളോട് ആയല്ലോ ഞാൻ
ഞാൻ സ്വയം കുറ്റപെടുത്തി
മതി വീട്ടിൽ പോയി ഒന്ന് സോറി പറയാം
ശേ മൂഡ് ഫുൾ പോയി