രാഗലോല
Ragalola | Author : Raja
നഗരത്തിലെ പേര് കേട്ട ബിസിനസ് കാരനാണ് നാരായണ പണിക്കർ…
തടി, ഫർണിച്ചർ, ടെക്സ്റ്റയിൽസ്, ജ്വല്ലറി എന്ന് വേണ്ട, പണിക്കർ കൈ വയ്ക്കാത്ത മേഖലകൾ ഒന്നും തന്നെ ഇല്ലെന്ന് പറയാം….
ഇടയ്ക്ക് സിനിമാ ഫീൽഡിലും ഒരു കൈ നോക്കാൻ പണിക്കർ തീരുമാനിച്ചു…
” വേറൊരു ഫീൽഡ് പോലെയല്ല…, കൈ പൊള്ളാതെ നോക്കണം..”
അഭ്യുദയകാംക്ഷികൾ ഗുണദോഷിച്ചു..
പണിക്കർ പക്ഷേ…, ഉറച്ച് തന്നെ ആയിരുന്നു…
“പണം മുടക്കുന്നവന് പണ്ണാൻ സൗകര്യം ഉണ്ടാവും ” എന്ന അലിഖിത നിയമം പണിക്കർക്ക് പക്ഷേ കൂട്ടിന് ഉണ്ടായിരുന്നു…
വെള്ളിത്തിരയിൽ മാത്രം കണ്ട് പരിചയിച്ച താരങ്ങളെ അടുത്ത് കാണാനും കൊച്ചു വർത്താനം പറയാനും… ഒക്കുമെങ്കിൽ ഊക്കാനും കഴിയുമല്ലോ എന്നോർത്തപ്പോൾ തന്നെ അമ്പത് കാരൻ പണിക്കരുടെ കുണ്ണ ഇടതടവില്ലാതെ കമ്പിയായി…
” ഇങ്ങേർക്ക് ഇതെന്തോന്നിന്റെ കേടാ…? നാട്ടിൽ കാണാൻ കിട്ടാത്ത തരം ഉരുപ്പടി കൈവശം ഇരുന്നിട്ട്…. കണ്ട മാർവാഡിയും തെലുങ്കനും കേറിയിറങ്ങി കുളമാക്കിയ പൂറിനായി ഇത്രകണ്ട് ആക്രാന്തം… !”