കാരണം എത്രയൊക്കെ പറഞ്ഞാലും…. എന്റെ ഉള്ളിൽ ഇപ്പോളു ആ ഫാന്റസി ഒളിഞ്ഞു കിടപ്പുണ്ടെന്നത് തന്നെ…….
….
ശ്രുതിയോട് പറയാനോ… അതിലേക്കു തിരിച്ചു വരാനോ പറയാൻ ഉള്ള ശക്തി ഒന്നും എനിക്കില്ല….
…
…
എങ്കിലും ഞാൻ അതെന്റെ ഉള്ളിൽ വെച്ചു….
…
…….
ഓണമെല്ലാം കഴിഞ്ഞു ഞങ്ങൾ… നാട്ടിൽ നിന്നു പുറപ്പെട്ടു….. സാധനങ്ങൾ എല്ലാം പാക്ക് ചെയ്ത്… എല്ലാവരോടും യാത്ര പറഞ്ഞു…. ഇറങ്ങി…..
….
അങ്ങോടു പോയപ്പോൾ… ഉള്ള മൂടിലല്ല… തിരിച്ചുള്ള വരവ്….. പോയപ്പോ…. മിണ്ടാട്ടാവും സന്തോഷവും ഒന്നുമില്ലാതെ….. ഇപ്പോളെങ്ങനെ. അല്ല…..
….
വണ്ടിയിൽ…
…
കിച്ചൂ….
…
അആഹ്..
…
എന്നോട് ദേഷ്യമൊന്നും ഇല്ലാലോ…
…
എന്തിനു പെണ്ണെ…
…
ചുമ്മാ അറിയാൻ ചോദിച്ചതാ…
…
ഇല്ലെടോ… തന്നെ പഴേപോലെ ചിരിച് കളിച് കാണാൻ പറ്റിയല്ലോ… അതാണ് ഞാൻ ഏറ്റവും മിസ്സ് ചെയ്തത്…
…
നമുക്ക് നാട്ടിലേക്കു മാറിയാലോ.. കിച്ചൂ…
…
മാറണോ…
…
എനിക്കവിടുന്നു പോന്നപ്പോ മുതലൊരു. തോന്നൽ… ഇവിടെ ആണെങ്കിൽ നമ്മൾ കുറച്ചുകൂടെ…. അടുത്താണെന്ന പോലെ…. എന്തിനും.. ഒറ്റക്കല്ല എന്നുള്ള ഒരു തോന്നൽ…
…
അതിന് നമ്മൾ ഒറ്റക്കല്ലല്ലോ… തനിക് ഞാനും എനിക്ക് താനും…
…
അതല്ലന്നെ….. നമുക്കിടയിൽ ഒരു സങ്കടം ഉണ്ടായപ്പോൾ… നമുക്കോടി വരാൻ… നമ്മൾ ഒറ്റക്കല്ലെന്നു തോന്നാൻ ഒരു സ്ഥലം….
…
ഹ്മ്മ്… നമുക്കലോചിക്കാം…. നാട്ടിൽ പോയാൽ ഇപ്പോ ഉള്ള ശമ്പളവും… ഒകെ അവിടെ കിട്ടുമോ…
…
നമ്മുടെ അവിടെ അല്ല… കൊച്ചിയോ…. ട്രിവാൻഡറുംമോ… വല്ലതും…. അതാകുമ്പോ…. ഒത്തിരി ദൂരമില്ലലോ…
.
ഹ്മ്മ് നോകാം….. തനിക്കങ്ങനെ ഒരു മോഹമുണ്ടെങ്കിൽ….
….
ഹ്മ്മ്…മോഹം മാത്രമല്ല…. അമ്മയുമെല്ലാം പറഞ്ഞു… നാട്ടിലേവിടേലും നോക്കി കൂടെന്…. അവർക്കും ഇടക്ക് വന്നു കാണാമല്ലോ…
…
ഹ്മ്മ്.പിന്നെ പെട്ടന് നടക്കാത്തൊന്നുമില്ലലോ… അവിടെ ഉള്ള കമ്മിറ്റിമെന്റ്…. ജോലി…. വീട്… എല്ലാം നമ്മൾ ഇങ്ങോട്ട് പറിച്ചു നടണം…..
….
പെട്ടന്നല്ല… എങ്കിലും… നമ്മളൊരു ജീവിതം തുടങ്ങുന്നതിനു മുൻപ്….
…. (കുഞ്ഞിന്റെ കാര്യമാണെന്നു എനിക്ക് മനസിലായി…)
…
തിരിച്ചുള്ള ഡ്രൈവിങ്ങിൽ എനിക്ക് ഇത് തന്നെയായിരുന്നു ചിന്ത… എന്താകും ഇപ്പോളുള്ള ഈ മാറ്റത്തിനു കാരണം… ഞാൻ ഒത്തിരി അവളെ പുഷ് ചെയ്‌തോ…. അറിയില്ല.. എന്തായാലും വരുന്നപോലെ വരട്ടെ….