അങ്ങനെ അത് തീരുമാനമായി…
…
അതിനിടയിൽ… ശ്രുതിക്കു കൊടുത്ത ഫോണിൽ ജോണിന്റെ മെസ്സേജ് വരുന്നുണ്ടായിരുന്നു…. അത് ഞാൻ ഓഫ് ആക്കി വെച്ചു….. ശ്രുതി പുറത്തേക്ക് ഇറങ്ങൽ കുറവായതുകൊണ്ട്…. അയാളുമായുള്ള കൂടികഴ്ച്ചയായും കുറവാണ്…. ഞാനും അതേ….
……
… അങ്ങനെ ഞങ്ങക്ക് നാട്ടിലേക്കു പുറപ്പെട്ടു..ഞങ്ങളുടെ കാർ തന്നെ എടുത്തു . എന്റെ ലാപ്പും… ശ്രുതിയുടെ സിസ്റ്റേവും.. എല്ലാം കൂടി.. വണ്ടിയിൽ കയറ്റി….
.
വീട്ടിൽ അറിയിച്ചിരുന്നു….
പോരാത്തതിന്..അവർ എപ്പോളും വിളിക്കുന്നതുമാണ്….
..
ഓണം ആയതുകൊണ്ട് എല്ലാവർക്കും ഡ്രസ്സ് എടുക്കാമെന്ന് പറഞ്ഞതാണ് പിന്നെ അവിടെ ചെന്നു… അവരുടെ ഒപ്പം പോയി എടുക്കാമെന്ന് തീരുമാനിച്ചു….
….
ആലപ്പുഴ ബോർഡ് കണ്ടതും…
..
home sweet home. എവിടേ പോയി കിടന്നാലും നാട്ടിൽ വരുന്നതിന്റെ സുഖവും സന്തോഷവും ഒന്നു വേറെ തന്നെയാ…
…
അതേ…. ശ്രുതി പറഞ്ഞു….
…
കിച്ചൂ
..
സോറി…..
….
എന്തിന്…
കിച്ചിവൂനെ ഇത്രയും ദിവസം അവോയ്ഡ് ചെയ്തതിന്….
…
ഒന്ന് പോ പെണ്ണെ…. ശെരിക്കും ഞാനാണ് സോറി പറയണ്ടത്…. നിന്നെ വിഷമിപ്പിച്ചതിനും ഇതിലേക്കൊക്കെ വലിച്ചിട്ടത്തിനും എല്ലാം….
……
ശ്രുതി ചെറു പുഞ്ചിരിയോടെ എന്റെ കൈൽ ചുറ്റി പിടിച്ചു തോളിൽ തലയും ചായ്ച്ചിരുന്നു…
…..
പിന്നീടുള്ള ഞങ്ങളുടെ കുറെ ദിവസങ്ങൾ കളർഫുൾ ആയിരുന്നു… ഫ്രണ്ട്സും ഫാമിലി.. ഞങ്ങളുടെ കോളേജ് ഫ്രണ്ട്സിനെ കണ്ടു.. റിലേറ്റീവ്സ് ആയി ഔട്ടിങ്…. എല്ലാം കൊണ്ടും… അതിനിടക്കി വർക്കും… എല്ലാമായി…. ആകെ മൊത്തം ആഘോഷം…. കുറെ നാളുകൾ കൂടി ഞാനെന്റെ പഴയ ശ്രുതിയെ കണ്ടു… വളരെ സന്തോഷത്തോടെ.
….
അതിനിടയിൽ ഞങ്ങളുടെ sex ലൈഫും റീസ്റ്റോർ ആയി
…
എങ്കിലും ഒരു പോരായിമ്മയുണ്ട്… ബെഡ്‌റൂമിൽ… അന്നുണ്ടായിരുന്ന ആ തീ… പരസ്പരം ഉണ്ടാകാറില്ല… ആ ഇന്റന്സിറ്റി… അതിനൊരു കുറവ് .. Sex ലൈഫ് വളരെ നോർമൽ ആയി തോന്നി തുടങ്ങി ആദ്യമായി ലൈഫിൽ….അത് രണ്ടാൾക്കും മനസ്സിലാകുന്നുണ്ട് എങ്കിലും….. അതിലും വലുത്…. അവളുടെ മുഖത്തെ പുഞ്ചിരിയാണെന്നുള്ള എന്റർ സ്വബോധം എന്നെ അതെല്ലാം മറക്കാൻ നിർബന്ധിച്ചു….
…..
ഇതെല്ലാമാണെങ്കിലും ഞങ്ങളുടെ ജീവിതത്തിലേക്ക് സന്തോഷവും എല്ലാം തിരിച്ചു വരുന്നത് ഒത്തിരി പ്രതീക്ഷ തരുന്ന ഒന്നായി തോന്നി…