അങ്കിൾ ജോൺ 5 [Thomas Shelby]

Posted by

….

അത് നിന്നെക്കാൾ കൂടുതൽ എനിക്കുറപ്പുണ്ട് കിച്ചൂ…. ഇനി നിന്റെ ഭാഗത്തു നിന്നിങ്ങനെ ഒരു ചിന്തയോ… ഒന്നും ഉണ്ടാകില്ല…

….

(എനിക്ക് ചെറിയൊരു ആശ്വാസം കിട്ടി..)

അതെന്താണെന്ന് അറിയ്യോ….

ഇനി ഇങ്ങനിയൊരു ഫാന്റസി നമ്മുടെ ജീവിതത്തിൽ ഉണ്ടാവില്ല… അതും പറഞ്ഞു ശ്രുതി…എഴുനേറ്റു… ഞാൻ.. കൊടുത്ത ഫോൺ എന്റെ മടിയിലേക്കിട്ട് മുകളിലേക്ക് പോയി…

….

ശ്രുതി….. ….

ഞാൻ വിളിച്ചിട്ടും അവൾ നിക്കാതെ പോയി…

മൈരേ എല്ലാം മൂഞ്ചി എന്റെ ഈ ഊമ്പിയ സ്വഭാവം…….

….

ഞാൻ ശ്രുതിയെ അതിനു.. ശേഷം ഇങ്ങനൊരു കാര്യത്തിന് നിർബന്ധിക്കില്ലെന്നു തീരുമാനിച്ചു….. കാരണം… അവളാ പറഞ്ഞത് അത്രക്കും… ഉറപ്പും ധൃടമായ തീരുമാനവുമായി ആയിട്ടെനിക്ക്..തോന്നി….

….

….

……

പിന്നീടുള്ള ദിവസങ്ങൾ വളരെ വിരക്തി തോന്നിയ ദിവസങ്ങൾ ആയിരുന്നു….

ശ്രുതി പഴയപോലെ ഓടി ചാടി നടന്നു ഒന്നും ചെയ്യുന്നില്ല…… ചിരിയും കളിയും കുറഞ്ഞു… ഞങ്ങൾ തമ്മിൽ ഉള്ള സംസാരം കുറഞ്ഞു… രാവിലെ എഴുന്നേൽക്കും ബ്രേക്ക്‌ ഫാസ്റ്റ് ഉണ്ടാക്കും…. ശ്രുതി ജോലിക്ക് കയറും……

.. വയിക്കിട്ട് വരും… ശ്രുതിയും ഞാനും ഒരുമിച്ചിരുന്നു എന്തെങ്കിലും കഴിക്കും… എന്തെങ്കിലുമൊക്കെ സംസാരിക്കും… കൂടുതലും ഞാനാണ്…. വിഷയങ്ങൾ എടുത്തിടാർ സംസാരിക്കാൻ…. ശ്രുതിയായിട് ഒരു ടോപ്പിക്ക് സംസാരിക്കൽ വളരെ കുറഞ്ഞു….

Sex അന്നത്തെ ദിവസത്തിന് ശേഷം പിന്നീട് ഉണ്ടായിട്ടില്ല… ഞാൻ 1,2 തവണ ശ്രെമിച്ചു… ബട്ട്‌ ശ്രുതി ഒഴിഞ്ഞുമാരി…. ശ്രുതി എല്ലാ രീതിയിലും ഓക്കേ ആയി വരാൻ ഞാനും കാത്തിരുന്നു….

…..

അങ്ങനെ ദിവസങ്ങൾ ആഴ്‌ചകൾ ആയി… അങ്ങനെ ഇരിക്കുമ്പോളാണ്….ഓണം ആകാറായി…. ശ്രുതിയിൽ ഇപ്പോൾ..കുറച്ചേ മാറ്റങ്ങൾ ഉണ്ട്… സംസാരവും ചിരിയും കളിയുമൊക്കെ തിരിച്ചു വരുന്നുണ്ട്……… ശ്രുതിക് ഒരു റിഫ്രഷ്മെന്റ് ആവശ്യമാണെന്ന് തോന്നിയതുകൊണ്ട്… ഞാൻ ഒരു suggestion വെച്ചു….

…..

നാട്ടിലൊന്നു പോയാലോ…. ഞാൻ ലീവ് എടുക്കാം.. തനിക്കു…. അവിടെ ഇരുന്നായാലും വർക്ക്‌ ചെയ്യാലോ… ഒരു 1 മന്ത്…. ഓണം കഴിഞ്ഞ് തിരിച്ചു വരാം….

…. ശ്രുതിയും ഒന്നാലോചിച്ചു…. ഹ്മ്മ്… പോകാം….

….

Leave a Reply

Your email address will not be published. Required fields are marked *