അങ്കിൾ ജോൺ 5 [Thomas Shelby]

Posted by

….

ങേ… അന്ന്…. അന്ന് നിന്റെ ബര്ത്ഡേ അല്ലെ…

അതേ അന്നൊരു ഫങ്ക്ഷന് നമുക്ക് അറേഞ്ച് ചെയ്യാം…അന്ന് തന്നെ … എല്ലാവരോടും യാത്രയും പറയാം….

ഹ്മ്മ്… അപ്പോ എല്ലാം തീരുമാനിച്ചല്ലേ…

ഉവ്വ…. അത് മാത്രമല്ല..ഞാൻ നാളെ റിസൈൻ ലെറ്റർ ഇടും….1മന്ത് ടൈം ഉണ്ട്…. ഫങ്ക്ഷന് കഴിഞ്ഞു….3,4 ഡെയ്‌സിനുള്ളിൽ നമുക്ക നാട്ടിൽ പോകാം…. എങ്ങനെ… സമ്മതമാണോ….

ഹോ… എന്റെ പെണ്ണിന്റെ ഒരു ബുദ്ധി… ഇതൊക്കെ എപ്പോ ആലോചിച്ചു…

നീ കളിക്കാതെ കാര്യം പറ കിച്ചൂ…

സമ്മതം….

എന്നാൽ… അങ്ങനെ തന്നെ….

…..

ശ്രുതി എഴുനേറ്റ് കിച്ചണിൽ പോയി…

അപ്പോ പെണ്ണ് രണ്ടും കൽപ്പിച്ചാണ്..

സംസാരത്തിൽ അവൾ അത്രക്കും ഉറച്ചെടുത്ത തീരുമാനമാണെന്ന് മനസിലായി… ഇനി ഞാൻ ആയിട്ട് ഒരു താമസം വേണ്ട…

ഞാൻ എന്തായാലും നോട്ടീസ് പീരിയഡ് ഉള്ളതുകൊണ്ട്….അന്ന് തന്നെ ഒരു മെയിൽ അയച്ചു… ഓഫീസിലേക്ക്…

ഇനി 1 മാസത്തിൽ… കുറച്ച് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്….

അടുത്ത് മാസം 14… അതേ… അന്ന് ഞങ്ങളുടെ ജീവിതം എന്നെന്നേക്കുമായി മാറും… അത് ഏത് രീതിയിലെന്നു കണ്ടറിയണം. എന്തായാലും… ഞാൻ… ആ വീഡിയോ ഒകെ ഒന്നുകൂടി കണ്ട്.. മനസിനെ പാകപ്പെടുത്തി വെക്കണം..ഇനി ക്രിത്യം 33 ദിവസം…..

തുടരും….

…..

……

എല്ലാവർക്കും നമസ്കാരം…. നിങ്ങളുടെ ആഗ്രഹം പോലെ…. ഇത് കഴിഞ്ഞു ഒരു..എപ്പിസോഡ് കൂടി ഉണ്ടാകും….അതിലും വലിച്ചുകൊണ്ട് പോയാൽ ആരോചകമായി തോന്നും… അതുകൊണ്ടാണ്…

റിപീറ്റ് ആയിട്ടുള്ള sex.. തന്നെ… മടിയാകും..വായിക്കാൻ…അതിപ്പോ ആരുടെ ഒപ്പം ആയാലും…

എല്ലാവരും തന്ന സപ്പോർട്ടിനു നന്ദി….

വേറൊരു കാര്യം പറയാൻ ഉള്ളത്.. ഞാൻ തന്നെ എഴുതിയ എന്റെ മാളു.. എന്നൊരു കഥ സൈറ്റിൽ കിടപ്പുണ്ട്…. റൊമാൻസ് ആണ്… വായിച്ചാഭിപ്രായം പറയുമെന്ന് പ്രതീക്ഷിക്കുന്നു….റൊമാൻസ് ആണ് sex ഒന്നുമില്ല… ആ ജോണർ ഇഷ്ട്ടമുള്ളവർ വായിച്ചു അഭിപ്രായം പറയുക… അതിനൊരു tail end ഉദ്ദേശിക്കുന്നുണ്ട്… അതിന് വേണ്ടിയിട്ടാണ്….

….

Leave a Reply

Your email address will not be published. Required fields are marked *