…
വാട്ട്…
…
യെസ് കിച്ചൂ… നമ്മൾ പോകുന്നതിനു മുൻപ് ഒരു തവണ ഒരേ ഒരു തവണ….
നമുക്ക് try ചെയാം… പക്ഷെ… ദിവസം.. സ്ഥലം എല്ലാം ഞാൻ പറയും….
…
….
ഓക്കേ ഓക്കേ…
…
ഒത്തിരി സന്തോഷിക്കല്ലേ… എനിക്ക് കുറച്ച് കണ്ടിഷൻ ഉണ്ട് …
…
പിന്നെ…
…
ഇതൊരു ടെസ്റ്റ് കൂടിയാണ് നിനക്ക്…
..
ടെസ്‌റ്റോ…
..
നിന്റെ വാക്കിൽ ഞാൻ തരുന്ന വിശ്വാസം…. അന്നത്തെപ്പോലെ… നിന്റെ മുഖത്തോ പെരുമാറ്റത്തിലോ… എന്തെങ്കിലും… ഒരു മാറ്റം കണ്ടാൽ…. അതോടെ തീരും… ഫാന്റസിയും…. എല്ലാം….
…
അത് മാത്രമല്ല… അതിന്റെ അടുത്ത ദിവസം…നമ്മളീ നാട് ഉപേക്ഷിക്കും…… ഞാൻ നാട്ടിലേക്കും… നീ കൊച്ചിക്കോ… കോയമ്പത്തൂരോ എവിടാണ് വെച്ച…. അവിടേക്കു…
…
….
ഞാനൊന്ന് ഞെട്ടി….
..
അതിച്ചിരി കടന്നു പോയില്ലേ പെണ്ണെ…
…
എനിക്കറിയാം പക്ഷെ… വേറെ ഓപ്ഷൻ illa കിച്ചൂ…. ലാസ്റ്റ് ആയതുകൊണ്ടും…… നീ തന്ന വാക്കിൽ അത്രമാത്രം ഞാൻ വിശ്വാസം അർപ്പിക്കുന്നതും കൊണ്ടാണ്…
…
പിന്നെ..നീ ഒരിക്കലും ഡിസ്സപോയിന്റെഡ് ആകില്ല അത് ഞാൻ ഉറപ്പ് തരാം… കിച്ചൂ ഇന്നേവരെ കാണാത്ത രീതിൽ നിന്നെ ഞാൻ ഞെട്ടിക്കാം… പക്ഷെ….. ഞാൻ പറഞ്ഞതിൽ മാറ്റം ഉണ്ടാകരുത്…
…
….
എങ്ങനെ ഞെട്ടിക്കുമെന്ന്…
….
നീ ഈ വീട്ടിൽ ഉള്ളപ്പോൾ തന്നെ നിന്റെ മുന്നിൽ വെച്ച്…. നടക്കും
…
സത്യം…
….
സത്യം പക്ഷെ…. കിച്ചൂ ആലോചിക്കണം… വീഡിയോ കാണുന്നപോലല്ല… നേരിട്ട് കണ്ടിട്ട് അന്നത്തെപ്പോലെ ആയാൽ അറിയാലോ…..
..
…
ഞാനൊന്നു അലോചിച്ചു…. കൈവിട്ടു പോയാൽ… പോയതാണ്.. റിസ്ക് വേണോ… പക്ഷെ എനിക്കിതു ഓവർക്കം ചെയ്യാൻ പറ്റിയാൽ…. എന്റെ ലൈഫിലെ ഏറ്റവും വലിയ…. ഫാന്റസി ആയിരിക്കും….. ആ ഓർമ മാത്രം മതിയാകും… ഇനിയുള്ള കാലം……
…
…
ശെരി സമ്മതം…
…
ഉറപ്പാണോ.. വേണമെങ്കിൽ ആലോചിച്ചു പറഞ്ഞാൽ… മതി…
…
ഇല്ല പെണ്ണെ… സമ്മതം…
..
ശെരി എങ്കിൽ… അടുത്ത മാസം….14ൻ ഇവിടെ വെച്ച്….
…