…
എത്ര ദിവസം വേണമെങ്കിലും എടുത്തോ….
…
ഉമ്മ്മ്മ്മ്മ….
…
എന്റെയാ നീ…
..
……
…….
……….
…………
ഏതാണ്ട് 10,15 ദിവസം കടന്നു പോയി…
ശ്രുതിയിൽ നിന്നും പോസറ്റീവ് ആയിട്ടോ നെഗറ്റീവ് ആയിട്ടോ ഒരു മറുപടിയും കിട്ടിയില്ല… ഞാനും നിർബന്ധിച്ചില്ല…. കാരണം…. Let her take her time..
…
ഞങ്ങൾ അതിനിടക്ക്… അന്ന് നാട്ടിൽ നിന്നും വന്നപ്പോൾ സംസാരിച്ച വിഷയം സംസാരിച്ചു…. അതിനെപ്പറ്റി ഒരു തീരുമാനം വയികാതെ എടുക്കണം….
നാട്ടിലേക്കു ഞങ്ങളുടെ ജീവിതം പറിച്ചു നടുന്നതിനെപ്പറ്റി….
…
അത്രയ്ക്ക് കാര്യമായിട്ടല്ല.. എങ്കിലും…. എവിടേക്ക് മാറണം എന്നൊക്കെ… നാട്ടിലേക്കു എളുപ്പം പോയിട്ട് വരണം.. അവര്ക് ഞങ്ങളെ കാണാൻ ആയാലും വരാൻ കഴിയണം… അങ്ങനെ ഉള്ള ഒരു പ്ലേസ്… നോക്കിയിട്ട് രണ്ട് ഓപ്ഷൻ ആണുള്ളത്… ഒന്നുകിൽ കൊച്ചി…. അല്ലെങ്കിൽ ട്രിവാൻഡ്രം…. രണ്ടെടുത്തും…. നല്ല ജോലി സാധ്യത ഉണ്ട്…. കൊച്ചിയാണ് ഞാൻ പ്രേഫർ ചെയ്തത്… ശ്രുതിയുടെ കരിയർ ഗ്രോത്തിനും അതാണ് നല്ലത്….
…
….
ഒടുവിൽ…. ഏതാണ്ട് കുറെ ആലോചനകൾക്കും… അഭിപ്രായങ്ങളും ശേഷം… ആ കാര്യത്തിൽ…തീരുമാനമായി…. കൊച്ചി… ഞങ്ങളുടെ ആലപ്പുഴയിൽ നിന്നും…. വരാനും ബുദ്ധിമുട്ടില്ല….. എല്ലാവർക്കും സന്തോഷം…
…
ഞാൻ ഈ കാര്യം… നാട്ടിൽനിന്ന് വന്നപ്പോഴേ ഓഫീസിൽ സൂചിപ്പിച്ചിരുന്നു ….. പ്രൊമോഷൻ കിട്ടി അധികം കഴിയുന്നതിനു മുന്നേ പോകുന്നതിന്റെ നീരസം അവർക്കുണ്ട്…
.
ഞാൻ പിന്നെ അത് കാര്യമാക്കിയില്ല…….. എന്തായാലും തീരുമാനം…. എടുത്തു കൊച്ചി….. എന്ന് എപ്പോൾ എന്നൊന്നും തീരുമാനിച്ചില്ല… അതുകൊണ്ട് ജോലി സ്ഥലത്തല്ലാതെ എവിടെയും പറഞ്ഞുമില്ല…..
…
….
അങ്ങനെ ചർച്ചകളും തീരുമാനങ്ങളും… ആയി… ഒരു 1 അര മാസം അങ്ങ് കടന്നുപോയി……….
…
ഒരു ദിവസം…
…
കിച്ചൂ….
…
ഓ… പറ പെണ്ണെ…
…
ഞാൻ തീരുമാനിച്ചു…
…
എന്ത്…
…
കിച്ചുവിന്റെ…. ഫാ… അല്ല നമ്മുടെ ഫാന്റസി…
…
…
ഞാൻ ആകാംഷയോടെ…. ശ്രുതിയെ നോക്കി…നമ്മുടെ ഫാന്റസി അത് നല്ലൊരു സൂചനയാണ് ആ സംബോധന
…..
We can try this one more time…