നിബി അയലത്തെ അച്ചായത്തി 3 [Dipin]

Posted by

 

” പെങ്ങള് വിട്ടുപോകുന്നതിനു ഒരു സങ്കടവും ഇല്ലാത്ത ഊള ” അവൾ മെസ്സേജ് അയച്ചു

 

” പെങ്ങള് ക്യാഷ് ഉണ്ടക്കാൻ പോകുവാണ്, അതിനു ഞാൻ എന്തിനാ ദുഖിക്കുന്നെ ” ഞാൻ റിപ്ലൈ അയച്ചു.

 

” ഞാനും കുറെ നാളായി കാനഡ പോകാൻ നോക്കുന്നുണ്ട് എന്നറിയാല്ലോ. അപ്പൊ ഞാൻ പോയാലും ഇങ്ങനെ കാണൂ അല്ലേ ” അവൾ റിപ്ലൈ തന്നു.

 

” പെങ്ങള് പോകുന്നപോലല്ലോ കാമുകി പോകുന്നത്. നീ പോയാൽ പതിയെ ഞനും വിസ ഒപ്പിച്ചു അങ്ങ് വരും” ചിരിച്ചോണ്ട് ഞാൻ മെസ്സേജ് ഇട്ടു. മറുപടി ആയി അവളും ചിരിക്കുന്ന സ്മൈലി ഇട്ടു.

 

” അത് പോട്ടെ മാറ്റന്നാളത്തെ ഡ്യൂട്ടി ഏതാ. ഇത്രയും നാള് നാല് പേരുടെ ഡ്യൂട്ടി നോക്കണം ആയിരുന്നു നിന്നെ കാണാൻ. ഇനി നിങ്ങൾ രണ്ടാളുടെ നോക്കിയാൽ മതിയല്ലോ ” ചിരിച്ചു കൊണ്ട് മെസ്സേജ് ഇട്ടു

 

” മറ്റന്നാൾ മോർണിംഗ് ഷിഫ്റ്റ്‌ ” അവൾ മെസ്സേജ് ഇട്ടു

” ജിജോച്ചായന് എപ്പോളാ” ഞാൻ വീണ്ടും ചോദിച്ചു.

 

” ഈവെനിംഗ് ” അവളുടെ റിപ്ലൈ വന്നു.

 

“ഈ…യാ… അപ്പോൾ മറ്റന്നാൾ ജിംഗാലാല.

നിനക്ക് 3 വരെ ഡ്യൂട്ടി.3.30 നീ എത്തും. ഇച്ചായനു 3-11 ഡ്യൂട്ടി 11.15 നു എത്തും. ഞാൻ 5 വരെ ഉള്ള ഡ്യൂട്ടി 3 നു അവസാനിപ്പിച്ചു റൂമിൽ എത്തും. നാല് മണിമുതൽ 11 വരെ നമ്മുടെ ജിംഗാലാല ” ഞാൻ മെസ്സേജ് ഇട്ടതും തലക്ക് കൈ വച്ചുള്ള സ്മൈലി ഇട്ടു ചിരിച്ചു.

 

” രണ്ടു മാസവും 21 ദിവസവും നീണ്ട ഇടവേളയ്ക്കു ശേഷം ഇന്ദു ചൂടൻ വരികയാണ് പുതിയ കളികൾ കളിക്കാനും കളി പഠിപ്പിക്കാനും. കളിസ്ഥലം ഒരുക്കി വച്ചോ പെണ്ണെ നീയ് ” ഞാൻ ഇട്ട സിനിമ സ്റ്റൈൽ മെസ്സേജിന് അവൾ ചിരിച്ചു.

 

” ദിവസം വരെ എണ്ണി വച്ചേക്കുവാണോ നീയ്.” അവൾ ചോദിച്ചു.

 

” പിന്നെ എണ്ണി എണ്ണി കഴിയുവല്ലാരുന്നോ മുത്തേ ” ഞാനും റിപ്ലൈ നൽകി

Leave a Reply

Your email address will not be published. Required fields are marked *