സ്നേഹസീമ 5 [ആശാൻ കുമാരൻ]

Posted by

ഞാൻ : ഞാനെ ഇത്തിരി ഐസ് വെക്കട്ടെ…

ഞാൻ തടി തപ്പി…

ടീച്ചർ കപ്പ് എടുത്ത് അടുക്കളയിൽ പോയി വെച്ചിട്ട് നേരെ റൂമിലേക്ക് പോയി.

ഞാൻ സോഫയിൽ ഇരുന്നു… കുറച്ചു നേരമായിട്ടും ടീച്ചർ വരുന്നില്ല…ഇവിടെ പോയി… റൂമിണെങ്കിൽ തുറന്നു കിടപ്പുണ്ട്… ഞാൻ ചെന്നു നോക്കി..

ടീച്ചർ നോട്സ് നോക്കുകയായിരുന്നു…

ഞാൻ : ആഹാ ബെസ്റ്റ്….. ഇതെന്തു ചെയ്യുവാ…

സീമ : കുറച്ചു പണിയുണ്ട് മാഷേ…

ഞാൻ : ഇത് അവിടെ ഇരുന്നും ചെയ്തൂടെ…

സീമ : സർ അതിനു മണിച്ചിത്രതാഴിൽ മുഴുകി ഇരിക്കുകയല്ലേ…

ഞാൻ : ഓഹോ…

ഇതിനാണോ ഞാൻ ഇത്രയും നേരം കാത്തിരുന്നത്…. ഇത് ഒരു നടയ്ക്ക് പോകില്ല…

ഞാൻ വീണ്ടും മണിച്ചിത്രതാഴിലേക്ക്… നല്ലൊരു ശനിയാഴ്ച ഈവെനിംഗ് ആയിട്ട് ചെയ്യുന്നത് കണ്ടില്ലേ….

അപ്പോഴാണ് കോളിങ് ബെൽ അടിച്ചത്… താരാണാവോ ഈ നേരത്തു

ഞാൻ തന്നെയാ വാതിൽ തുറന്നത്.. അപ്പോഴേക്കും ടീച്ചർ പുറത്തേക്ക് വന്നു… ആരാണാവോ ഇന്ന് എന്ന അർത്ഥത്തിൽ ആണ് ടീച്ചർ വരുന്നത്

കിഷൻ ലാലും ഫ്ലാറ്റ് സെക്രട്ടറിയും മറ്റും….

ഞാൻ : എന്താണ്… എല്ലാരും ഉണ്ടല്ലോ…

സെക്രട്ടറി : അഖി… ക്രിസ്മസ് ന്യൂ ഇയർ പ്രോഗ്രാംസ്…… മറന്നിട്ടില്ലലോ….

ഞാൻ : നോ നോ……. ഞാൻ നാളെ ഫണ്ട്‌ അയക്കാം… ഗ്രൂപ്പിൽ ഇട്ടാൽ മതി…

സെക്രട്ടറി : ഓക്കേ… നടക്കട്ടെ എന്നാൽ..

കിഷൻ ലാലുടെ കണ്ണുകൾ അകത്തു ടീച്ചറെ പരതുകയായിരുന്നു…

കിഷൻ ലാൽ : എന്താണ്…… ഒരു ക്ഷീണം…

ഞാൻ : ഒന്ന് പോടോ…

കിഷൻ ലാൽ : മ്മ്മ്…… മോനെ….. നിന്റെ ഒക്കെ ടൈം…

ഞാൻ അയാളോട് ചിരിച്ചു വാതിലടച്ചു…. ഭാഗ്യം ടീച്ചർ റൂമിലേക്ക് തന്നെ തിരിച്ചു പോയിരുന്നു…

അവർ പോയി കഴിഞ്ഞതും ടീച്ചർ എത്തി…

സീമ : മം… എന്താ

ഞാൻ : അതോ… ന്യൂ ഇയർ ക്രിസ്മസ് പ്രോഗ്രാം…. അതിന്റെ കളക്ഷൻ…

സീമ : ഓഹോ…

ഞാൻ : ഞാൻ ടീച്ചറുടെ പേരും കൊടുത്തിട്ടുണ്ട്…

സീമ : എന്തിനു… ഞാൻ അങ്ങ് പോകും..

Leave a Reply

Your email address will not be published. Required fields are marked *