ഞാൻ : ഉവ്…
സീമ : എന്നാ മോനു പോയികൂടെ…
ഞാൻ : പോണോ…
സീമ : മം..
ഞാൻ : ഈ ടീച്ചർക്ക് ഒരു സ്നേഹവുമില്ല….
സീമ : ഉള്ള സ്നേഹം പോരെ അഖി….
അതിനിടയിൽ അമ്മ വിളിച്ചു എന്നെ… ഞാൻ ഫോൺ ലൗഡ് സ്പീക്കറിൽ ഇട്ടു…
അമ്മ : ഹലോ
ഞാൻ : ആഹ്… എന്താണ്… മോളുടെ അടുത്തേക്ക് പോയപ്പോൾ ഒരു അന്വേഷണവും ഇല്ലാലോ…
ഞാൻ : പോടാ…. പറയുന്ന ആൾ. എന്റെ കാൾ കാത്തിരിക്കുന്നപോലെ…
ടീച്ചർ ചിരിക്കുവായിരുന്നു…
അമ്മ : എന്തടാ പരിപാടി…
ഞാൻ : താ നല്ല നടൻ കോഴികറി റെഡി ആവുന്നു…
അമ്മ : ആര് നീയോ…
ഞാൻ : അല്ല ടീച്ചർ
അമ്മ : ആ നീ വെള്ളം പോലും ചൂടാക്കാൻ വെക്കാത്തവനാ
ഞാൻ : എന്നെ നാറ്റിക്കാൻ ആണോ വിളിച്ചേ…
അമ്മ : അല്ല എണീറ്റോ എന്ന് ചോദിക്കാന…
ഞാൻ : ടീച്ചർ ഇല്ലേ… നേരത്തിനു എണീപ്പിക്കും…
അമ്മ : ടാ അവൾ ഒരു കാര്യത്തിന് വേണ്ടി വന്നതാ… എന്നിട്ടതിനെ വെറുതെ ബുദ്ധിമുട്ടിക്കല്ലേ..
ഞാൻ : ഏയ്.. ഞാൻ ഒരു ശല്യവും ചെയ്യുന്നില്ല…
ആ പറഞ്ഞതും ടീച്ചർ എന്നെയൊന്നു നോക്കി…
ഞാൻ : ഇത് തന്നെ ടീച്ചർ ഇങ്ങോട്ട് ആവശ്യപ്പെട്ടതാ… അല്ലെങ്കിൽ അമ്മയ്ക്കറിയാവല്ലോ…
അമ്മ : മോനെ… ഞാൻ നിന്റെ അമ്മയല്ലേടാ…. എന്നോട് വേണോ…
ഞാൻ ചമ്മി…
അമ്മ : അവളുണ്ടോ…
ഞാൻ : ഞാൻ കൊടുക്കാം…
അമ്മ : ആ സീമേ….. എന്താണ് അവൻ ബിദ്ധിമുട്ടിക്കുകയൊന്നും ഇല്ലാലോ…
സീമ : ഏയ്….അങ്ങനെ ഒന്നും ഇല്ല…
ടീച്ചർ എന്നെ തന്നെ നോക്കികൊണ്ടിരിക്കുവായിരുന്നു….
അമ്മ : ആ പിന്നെ എങ്ങനുണ്ട് ക്ലാസ്സ്..
സീമ : കുഴപ്പല്യ ചേച്ചി…. ചിലപ്പോ നീളൻ സാധ്യത ഉണ്ട്…
അമ്മ : ആ ദാസൻ പറഞ്ഞിരുന്നു… ഇന്നലെ…
സീമ : ആ….
അമ്മ : എന്നാ നിങ്ങടെ പണി നടക്കട്ടെ ഞാൻ അവനെ വിളിച്ചോളാം….