സ്നേഹസീമ 5 [ആശാൻ കുമാരൻ]

Posted by

സീമ : ആണോ… മനുഷ്യനായാൽ അല്പം നാണം വേണം….

ഞാൻ : അതിനു ഞാൻ ഒന്നും ചെയ്തില്ല…

സീമ : പോടാ മാക്രി… നീ അവിടെ ഇരുന്നാലേ എനിക്ക് ഒന്നും ചെയ്യാൻ കഴിയില്ല…

ഞാൻ : ടീച്ചർ..

സീമ : കോഴിക്കറി റെഡി ആകിയിട്ട് വരാം ട്ടോ…

ഞാൻ ആകെ പെട്ടല്ലോ…ഞാൻ കതകിൽ അടിച്ചു…

സീമ : വാതിൽ തല്ലിപൊളിച്ചിട്ട് കാര്യമില്ല…

ഞാൻ : ഓഹ്.. ശരി മാടം..

അപ്പുറത് നിന്നു ചിരിയുടെ ശബ്ദം കേട്ടു…

ഞാൻ ആകെ മൂഡ് ഓഫ്‌ ആയി ബെഡിൽ കിടന്നു… പിന്നെ മിണ്ടാൻ പോയില്ല….

കുറച്ചു നേരം കഴിഞ്ഞു…

സീമ : ഹലോ മാഷേ…

സീമ : ഹലോ… അനക്കമൊന്നും ഇല്ലാലോ…

ഞാൻ : ഇവിടെ ഉണ്ട്…

സീമ : ആഹ്… ഓക്കേ… അത് കേട്ടാൽ മതി മെല്ലെ വാതിലിന്റെ ലോക്ക് തുറന്നു… ഞാൻ തലയുയർത്തി… അതാ ടീച്ചർ…

സീമ : മര്യാദയ്ക്ക് എവിടെ സോഫയിൽ ഇരിക്കാമെങ്കിൽ മാത്രം മോൻ വന്നോ….

ഞാൻ തലയാട്ടി..

സീമ : എന്റെ അടുത്ത വരാനോ, എന്റെ നേർക്ക് നോക്കി ഗോഷ്ടികൾ കാണിക്കാനോ പാടില്ല…

ഞാൻ : വേറെ വല്ലതും ഉണ്ടോ…

സീമ : ഇല്ല… ഇത്രയും ചെയ്തു തന്നാൽ ഉപകാരമായിരിക്കും….

ഞങ്ങൾ പുറത്തിറങ്ങി… ഞാൻ സോഫയിലേക്കും ടീച്ചർ നേരെ അടുക്കളയിലേക്കും പോയി…tv ടീച്ചർ ഓഫ്‌ ചെയ്തിരുന്നു…

ഞാൻ ഇടയ്ക്ക് തിരഞ്ഞു നോക്കുമ്പോൾ ടീച്ചറും എന്നെ നോക്കുവായിരുന്നു…

ഞാൻ : എന്നെ നോക്കി കറി മോശമാക്കല്ലേ..

സീമ : ഞാൻ ആരെയും നോക്കിയില്ലേ…

ഞാൻ : ഓഹ്….

നേരം പന്ത്രണ്ട് മണിയാവുന്നു… ചോറും തോരനും പപ്പടവും ഒക്കെ സെറ്റ് ആയി… ടീച്ചർ തന്നെ മുശപ്പുറത് കൊണ്ടു വെച്ചു…

സീമ : സർ… ഇത്തിരി വെള്ളം എടുത്തു വെക്കാവോ….. ബുദ്ധിമുട്ടില്ലെങ്കിൽ…

ഞാൻ : താ വരണൂ…

ഞാൻ ചെറുചൂട് വെള്ളം മേശപ്പുറത് കൊണ്ടു വെച്ചു നേരെ അടുക്കളയിലേക്ക് പോയി സ്ലാബിൽ കയറിയിരുന്നു…

സീമ : അതേയ് വെള്ളം വെച്ചില്ലേ….

Leave a Reply

Your email address will not be published. Required fields are marked *