ഞാൻ : ഇതെന്താ ഞാൻ വല്ല ശത്രു ആണോ…
സീമ : ശത്രു പിന്നെയും ബേധമാ…
എന്നെ നോക്കാതെയാണ് ആ പറഞ്ഞത്…
ഞാൻ : അതിനു ഞാൻ എന്താ ചെയ്തേ…
സീമ : ഒന്നും ചെയ്തില്ലേ എന്നെ….
ഞാൻ : ഞാൻ ഉമ്മ വെച്ചു….
സീമ : പോരെ…
ഞാൻ : എനിക്കിഷ്ടം കൊണ്ടല്ലേ…
സീമ : ഞാൻ പറഞ്ഞതല്ലേ വേണ്ട എന്ന്…
ഞാൻ : അതിനു ടീച്ചർ എന്നെ തടഞ്ഞില്ലലോ..
ടീച്ചർക്ക് ഉത്തരം മുട്ടി പോയി..
ഞാൻ : .ഇന്ന് രാവിലെ ഇപ്പൊ ഞാൻ രണ്ടു വട്ടം ഉമ്മ തന്നു…. അതിനും ഒന്നും പറഞ്ഞില്ലാലോ
സീമ : ഞാൻ പോവാ…
ഞാൻ : അങ്ങനെ പോവല്ലേ…
ഞാൻ ടീച്ചറുടെ അടുത്തേക്ക് നീങ്ങിയിരുന്നു…ടീച്ചർ അകന്നു പോകുകയും ചെയ്‌തു..
ഞാൻ : എന്റെ ടീച്ചറെ…ഇനിയും പിന്നിലേക്ക് പോയാൽ നിലത്തു വീഴും…
പെട്ടെന്നു ടീച്ചർ എഴുനേറ്റു അടുക്കളയിലേക്ക് കടന്നു കളഞ്ഞു..
ഞാൻ ടീച്ചർ കൊണ്ടു വന്നു ജ്യൂസ് കുടിച്ചു….ടീച്ചർ അടുക്കളയിൽ നിന്നു എന്നെ നോക്കി ജ്യൂസ് കുടിച്ചു..
എന്റെ ക്ലാസ്സിന്റെ വക്കിൽ ഉണ്ടായിരുന്ന മുന്തിരി പത ഞാൻ കൈവിരൽ കൊണ്ട് തോണ്ടി ടീച്ചറെ നോക്കി വായിൽ തിരുകി ഈമ്പി വലിച്ചു…
ടീച്ചർ ആകെ നാണത്താൽ പൂത്തുലഞ്ഞു…. ടീച്ചർ തിരിഞ്ഞു നിന്നു കിതച്ചു….
ടീച്ചർ പെട്ടെന്ന് വന്നു…
ഞാൻ : എന്തെ…
സീമ : ഒന്ന് വരൂ..
ഞാൻ : എവിടേക്ക്
സീമ : റൂമിലേക്ക്….
ഞാൻ : ങേ…
സീമ : വായോ അഖി…
എന്നെ റൂമിൽ കൊണ്ട് പോയി.. ഞാൻ ഡോർ തുറന്നു ടീച്ചറെ ക്ഷണിച്ചു… ടീച്ചർ മെല്ലെ നടന്നു വന്നു ആ വാതിൽ ലോക്ക് ചെയ്യാന്നെന്ന പോലെ കാണിച്ചു എന്നെ ഒന്ന് തള്ളി… പെട്ടെന്ന് തന്നെ ടീച്ചർ പുറത്തു നിന്നു വാതിലടച്ചു…
ഞാൻ : അയ്യോ ടീച്ചറെ….
സീമ : മോനെ അഖി അവിടെ കിടക്ക്…ഞാൻ ഫുഡ് റെഡി ആയിട്ട് വിളിക്കാം…
ഞാൻ : ഇതൊരു മാതിരി ചതി ആയി പോയിട്ടോ…