സ്നേഹസീമ 5 [ആശാൻ കുമാരൻ]

Posted by

ഞാൻ : ചുണ്ട് മുറിഞ്ഞൊ…

സീമ : പോ അഖി…

ഞാൻ : സോറി…

ടീച്ചർ ആകെ നാണം കൊണ്ട് ചുവന്നിരിക്കയായിരുന്നു…. അതിനിടയിൽ ആണ് ഞാൻ ഡ്രസ്സ്‌ ശ്രദ്ധിച്ചത്… ഇന്നലെ വാങ്ങിയ പുതിയ നൈറ്റി ആണ്… ഏറെക്കുറെ സ്ലീവ്ലസ് ആണ്… കക്ഷം ഒരുവിധം കാണാം…. ഞാൻ അതിലേക്ക് നോക്കിയതും ടീച്ചർ കൈ ചേർത്തി വെച്ചു…..

ഞാൻ പിന്നെ നോക്കിയത് നെഞ്ചിലേക്കാണ്… അതും ടീച്ചർ ശ്രദ്ധിച്ചു…

സീമ : ഈ ചെക്കൻ..

ഞാൻ : ടീച്ചർ…

സീമ : ഒന്ന് കഴിക്കുമോ…. വേറെ പണിയുണ്ട്….

ഞാൻ : ഓക്കേ…

ഞാൻ എണീക്കാൻ നോക്കിയതും ടീച്ചർ ഒരു ദോശയും കൂടി എനിക്ക് ഇട്ടു തന്നു…

ഞാൻ : അയ്യോ മതി…

സീമ : അഖി കഴിക്ക്…

ഞാൻ അതും കഴിച്ചു നേരെ ചെന്നു പാട്ടു വെച്ചു…. ഞങ്ങളുടെ ആദ്യത്തെ ഹോളിഡേ അല്ലെ…. അതൊന്നു കളറാക്കാൻ തീരുമാനിച്ചു….

ഞാൻ ചെന്നു മുന്തിരി വാങ്ങി വെച്ചിട്ടുണ്ടായിരുന്നു… അത് ജ്യൂസ്‌ അടിക്കുന്ന പരിപാടിയിലേക്ക് കടന്നു… ടീച്ചർ ആണെങ്കിൽ മേശ വൃത്തി ആക്കി കോഴിക്കറിയിലേക്കും കടന്നു…

സീമ : ഇതെന്താ…

ഞാൻ : മുന്തിരി ജ്യൂസ്‌…

സീമ : സാറൊന്നു പോയി തരുവോ…

ഞാൻ : ഞാൻ നിന്നാലെന്താ പ്രശനം…

സീമ : അത് ശരിയാവില്ല…

ഞാൻ : അതാ ചോദിച്ചത് എന്താ എന്ന്?

സീമ : ഞാൻ പറയണോ…

ഞാൻ : പറ…

സീമ : അഖി… എനിക്ക്… എനിക്ക് എന്തോ പോലെ…. നീ പോ…

ഞാൻ : ഓഹ് ഓക്കേ ഓക്കേ…

ഞാൻ ചെന്നു സോഫയിൽ ഇരുന്നു…പാട്ടു നിർത്തി സിനിമയിട്ടു… കൈതി… കുറച്ചു നേരം കഴിഞ്ഞു ടീച്ചർ വന്നു ജ്യൂസുമായി…

എനിക്ക് തന്നു പോകാൻ നിൽക്കവേ ഞാൻ ടീച്ചറെ വിളിച്ചു…

ഞാൻ : ടീച്ചർ…

സീമ : മം..

ഞാൻ : ആദ്യം ഈ മൂളൽ ഒന്ന് നിർത്തു…

സീമ : മം പറ..

ഞാൻ : ഇവിടെ ഇരിക്കു..

ടീച്ചർ സോഫയുടെ അങ്ങേയറ്റത്താണ് ഇരുന്നത്…

Leave a Reply

Your email address will not be published. Required fields are marked *