സീമ : ന്താ..
ഞാൻ : അത് കെട്ടി വെക്കേണ്ട എന്ന്…
പക്ഷെ ടീച്ചർ അത് കെട്ടി വെച്ചു… ഞാൻ ചെന്നു ടീച്ചറെ തിരിച്ചു നിർത്തി…. വീണ്ടും ഒന്ന് ആഞ്ഞു പിടിച്ചു ചേർത്ത് നിർത്തി…
ഞാൻ : വേണ്ട….
അഴിച്ചിടുന്നതാണ് നല്ലതെന്നു പറഞ്ഞു ഞാൻ ആ കെട്ടഴിച്ചു..
ആ മുടിയിഴകൾ വീണ്ടും പടർന്നു…
ഞാൻ ടീച്ചറെ പിടി വിട്ടു…
ടീച്ചർക്ക് എന്നോട് മിണ്ടാൻ ഒരു പ്രയാസം പോലെ… ഞാൻ വിഷയം മാറ്റാൻ തീരുമാനിച്ചു…
ഞാൻ : ടീച്ചർ… ഇന്ന് ഉച്ചക്ക് നല്ല നടൻ കോഴിക്കറി ഉണ്ടാക്കിയാലോ…
സീമ : മം..
ഞാൻ : പറ…
സീമ : ഉണ്ടാക്കാം… അതിനു കോഴി വാങ്ങണ്ടേ
ഞാൻ : അതൊക്കെ റെഡി ആക്കാം..
സീമ : എന്നാ ഓക്കേ
ഞാൻ :ടീച്ചർക്ക് എൻറെ മുഖത്തു നോക്കി പറയാൻ എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ
സീമ : നിനക്ക് രാവിലെ തന്നെ അടി വേണോ…
ടീച്ചർ അല്പം നാണതാലും ദേഷ്യത്തിലുമാണ് പറഞ്ഞത്…
ഞാൻ : അയ്യോ… ഞാനൊന്നും ചോദിക്കുന്നില്ല…. ഞാൻ പോവാ…
അതും പറഞ്ഞു ഞാൻ ചെന്നു ഡ്രസ്സ് മാറി റൂമിൽ നിന്നു പുറത്തേക്കിറങ്ങി…
സീമ : അതേയ്… പിന്നെ..
ഞാൻ : എന്തോ..
സീമ : ഞാൻ ഒരു ലിസ്റ്റ് തരാം…
ഞാൻ : വാട്സാപ്പ് ചെയ്ത മതി…
സീമ : പിന്നെ…
ഞാൻ : ആ….
സീമ : വേഗം വരില്ലേ….
ഞാനദ്യമായി ആ മുഖത്തു ഒരു വിഷമം കണ്ടു… ഒരു വേർപിരിയലിന്റെ വിഷമം…
ഞാൻ നേരെ ചെന്നു അടുക്കലിയിലേക്ക്…
ഞാൻ : വേഗം വരാലോ…
സീമ : ആ എന്നാ പൊക്കോ…
ഞാൻ: പോണോ…
സീമ : ചിക്കൻ കറി വേണ്ടേ…
ഞാൻ : വേണം…
സീമ : എന്നാ സർ പോ…
ഞാൻ ചെന്നു ടീച്ചറുടെ മുഖം കയ്യിൽ എടുത്തു ആ ചുണ്ടുകളിൽ ചുംബിച്ചു… അപ്രതീക്ഷിതമായിരുന്നു ആ നീക്കം…
ടീച്ചർ പോലും ഞാൻ അങ്ങനെ ചെയ്യുമെന്ന് വിചാരിച്ചില്ല…