എന്തായാലും ഞാൻ എണീറ്റു… വേഗം പ്രഭാത കാര്യങ്ങൾ ഒക്കെ നിരവഹിച്ചു പുറത്തിറങ്ങി… കുളിച്ചില്ല….
നോക്കുമ്പോൾ ടീച്ചറുടെ വാതിൽ അടച്ചു കിടന്നിരുന്നു… ഉറക്കമാണോ അതോ എന്നെ ഫേസ് ചെയ്യാൻ മാടി ഉള്ളത് കൊണ്ട് പുറത്തു വരാത്തതാണോ…
ഞാൻ ചെന്നു എന്റെ ഫോൺ എടുത്തു വന്നു സോഫയിൽ ഇരുന്നു…
Tv ഓൺ ചെയ്തു അതിന്റെ ശബ്ദം കേട്ടെങ്കിലും ഉണർന്നിട്ടില്ലെങ്കിൽ ഉണർന്നോട്ടെ എന്ന് വെച്ചു….
പക്ഷെ ഉണരുന്നില്ല….
ഞാൻ ചെന്ന് വാതിലിൽ മുട്ടി നോക്കി… കാരണം മനസ്സ് ടീച്ചറെ കാണാൻ കൊതിക്കുന്നു…
അവസാനം…
സീമ : താ വരുന്നു…
വാതിൽ തുറന്നു… പക്ഷെ മുഖം വാതിലിനു പുറകിലായി പാതി മറച്ചിരുന്നു….
ഞാൻ : ഗുഡ് മോർണിംഗ്..
സീമ : ഗുഡ് മോർണിംഗ്…
ഞാൻ : ചായ….. കിട്ടുമോ…
സീമ : 5 മിനിറ്റ്…
ടീച്ചർ അതും പറഞ്ഞു വാതിലടച്ചു… എന്നെ ഫേസ് ചെയ്യാൻ നല്ല ചമ്മലുണ്ട്… അത് ഞാൻ പ്രതീക്ഷിച്ചതാണ്…. ഇതാണ് നല്ലത് അല്ലെങ്കിൽ വല്ല കുറ്റബോധമോ ദേഷ്യമോ ആയിരുന്നെങ്കിൽ…?
ഞാൻ ചെന്നു പാത്രത്തിൽ വെള്ളം എടുത്തു….ഫ്രഡ്ജിൽ നിന്നു പാലും ….അപ്പോഴേക്കും ടീച്ചർ വന്നു..
സീമ : മാറി പോ..
ഞാൻ : എങ്ങോട്ട്…
ടീച്ചർ കണ്ണ് കൊണ്ട് സോഫയിലേക്ക് എന്ന് ആംഗ്യം കാണിച്ചു….
മുഖത്തു നാണവും കണ്ണിൽ കുസൃതിയും ആണ്…
ഞാൻ : ഓക്കേ…
ടീച്ചർ പാത്രത്തിൽ നോക്കി…
സീമ : ചായക്ക് കുറെ പേരുണ്ടോ…
ഞാൻ : ഇല്ല..
സീമ : ഇത്ര വെള്ളം കണ്ടത് കൊണ്ട് ചോദിച്ചതാ…
ഞാൻ : ഓഹ്…. രാവിലെ തന്നെ….
ടീച്ചർ ചിരിച്ചു…. ആരെയും മയക്കുന്ന ചിരി…. എനിക്കെന്തോ ഏറ്റവും സുന്ദരി ആയി ടീച്ചറെ തോന്നി… അതിപ്പോ അങ്ങനെ ആണല്ലോ…. അല്ലെ?
ഞാൻ പക്ഷെ ടീച്ചറെ നോക്കി അവിടെ തന്നെ തുടർന്ന്…. കെട്ടി വെച്ച ടീച്ചറുടെ മുടി അഴിഞ്ഞു വീണു… സ്പായിൽ പോയി മിനുക്കിയ മുടി വിടർത്തിയത് സൗന്ദര്യം കൂട്ടി…
ടീച്ചർ അത് കെട്ടി വെക്കാൻ ആഞ്ഞു…
ഞാൻ : വേണ്ട ടീച്ചറെ…