സ്നേഹസീമ 5 [ആശാൻ കുമാരൻ]

Posted by

ഞാൻ : ഓഹ്…

ടീച്ചറും ഞാനും നല്ല ഹാപ്പി മൂഡ് ആണ്… ഇന്നലത്തെ ആ വൈബ് കിട്ടിയിരുന്നെങ്കിൽ…

ഞാൻ : ഇന്നലെ കഴിച്ച ഡയറി മിൽക്ക് നല്ല ടേസ്റ്റ് ആയിരുന്നു…

സീമ : അതെന്താ ഇന്നലെ ഇത്ര സ്പെഷ്യൽ….

ഞാൻ : ടീച്ചർ… അതൊക്കെ ഉണ്ട്..

സീമ: പറ സർ..

ഞാൻ : അത് ടീച്ചറുടെ വിരലിന്റെ ആ ടേസ്റ്റും ഉണ്ടായിരുന്നു…

മൗനമായിരുന്നു അപ്പുറത്ത്…

ഞാൻ : ഹലോ…

സീമ : മം..

ഞാൻ : ഇനിയു. കിട്ടുമോ അതുപോലെ…

സീമ : ഹയ്യടാ…പോ അവിടുന്ന്… സാധനം….

ഞാൻ : സത്യം നല്ല ടേസ്റ്റ് ആയിരുന്നു…

സീമ : അഖി… നീ വീണ്ടും തുടങ്ങി….

ഞാൻ : അതെ… എനിക്ക് പറ്റുന്നില്ല….

സീമ : ഞാൻ വെക്കാ… നീ പോയി ഉറങ്ങാതെ കിടക്കുന്ന കിളികളുണ്ടല്ലോ നിന്റെ… ഒന്ന് മുട്ടി നോക്ക്..

ഞാൻ : ഓഹോ..

സീമ : സാറിന്റെ കെട്ടൊക്കെ ഇറങ്ങി… ഞാൻ പോവാ…

പെട്ടന്നായിരുന്നു ടീച്ചർ കട്ട്‌ ചെയ്തത്… ഞാൻ പ്രതീക്ഷിചെയ്യില്ല.. ഛെ ഇതെന്തു പണിയാ…. ഒരു മൂഡ് ആയി വരുമായിരുന്നു…

സാരല്യ കാത്തിരുന്നു നോക്കാം…ഞാൻ ഫോൺ എടുത്ത് ചാർജർ കുത്തി ഓണാക്കി…

5 മിനിറ്റ് കഴിഞ്ഞു ടീച്ചറുടെ മിസ്സ്ഡ് കാൾ…

ഞാൻ തിരിച്ചു വിളിച്ചു…

ഞാൻ : എന്തേയ്..

സീമ : അല്ല നീ ശരിക്കും വിളിച്ചു നോക്കിയോ എന്നറിയാനാ…

ഞാൻ : ഇല്ല… വിളിക്കാൻ പോവായിരുന്നു..വിളിക്കട്ടെ…

സീമ : വേണ്ട…

ഞാൻ : ഛെ ഇതെന്തു പരിപാടിയ…. പുല്ല് തിന്നുകയുമില്ല തീറ്റിക്കുകയുമില്ല

സീമ : ദേ മര്യാദയ്ക്ക് കിടന്നോ…. നാളെ സൺ‌ഡേ ആണ്…

ഞാൻ : അതിനു

സീമ : അതിനൊന്നും ഇല്ല… ഞാൻ നാളെ ലേറ്റ് ആയെ എണീക്കുള്ളൂ…

ഞാൻ : ഓഹ് ആയിക്കോട്ടെ മാഡം…

സീമ : ചെക്കൻ പട്ടിണി കിടന്ന പോട്ടെ എന്ന് വെച്ചാൽ മതിയായിരുന്നു… എനിക്ക് അങ്ങനെ തന്നെ വേണം…

ഞാൻ : ഓഹ്… ആണല്ലേ…

Leave a Reply

Your email address will not be published. Required fields are marked *