സീമ : അതെന്തേ?
ഞാൻ : ടീച്ചർ വന്നു വിളിച്ചില്ലേ എന്നെ…
സീമ : ഓഹ്…..അല്ല,എത്ര എണ്ണം വീശി…
ഞാൻ : ങേ…
സീമ : എത്ര പെഗ് കുടിച്ചു എന്ന്
ഞാൻ : അഞ്ച്
സീമ : കുടലൊക്കെ കരിഞ്ഞു പോകും ചെക്കാ…
ഞാൻ : പോട്ടെ…
സീമ : ആയിക്കോട്ട്…. എനിക്കെന്താ ചേതം…
ഞാൻ : ആണല്ലോ…
സീമ : ആണ്…
ഞാൻ : ശരി.. എന്നാ ആ കുപ്പി കാലിയാക്കട്ടെ..
സീമ : ടാ… വേണ്ടാട്ടോ…അടി കിട്ടും
ഞാൻ : എന്നാ നേരത്തേ പറഞ്ഞത് തിരിച്ചെടുക്ക്…
സീമ : ആഹ് എടുത്തു… പോരെ…. എന്തൊരു ചെക്കനാ….എങ്ങനെ ജനിച്ചു പാലക്കാട് ഇങ്ങനെ ഒരു മുതല് …
ഞാൻ : നല്ല വിഷമം ഉണ്ടായിരുന്നു… അതാ കുടിച്ചത്… ഞാൻ അങ്ങനെ വിഷമിച്ചു ഇത് വരെ കുടിച്ചിട്ടില്ല…. ആദ്യായിട്ട….
സീമ : ഇപ്പൊ മാറിയില്ലേ…. ഇനി കിടന്നോ…
ഞാൻ : മം….
സീമ : ഗുഡ് നൈറ്റ്…
ഞാൻ : ടീച്ചർ…. മിസ്സ് യു…
സീമ : പോടാ… പോയി ഉറങ്ങാൻ നോക്ക്…
ടീച്ചർ അതും പറഞ്ഞു ഓൺലൈനിൽ നിന്നു പോയി….
ഞാൻ പോയോ എന്ന് ചോദിച്ചു മെസ്സേജ് അയച്ചു പക്ഷെ ഓഫ്‌ലൈൻ ആയിരുന്നു… ഒറ്റ ടിക്ക് വന്നിട്ടുള്ളൂ…
ഞാൻ അറുപടി കാണാതായോടെ പിന്നെ അയക്കാൻ പോയില്ല…. ടീച്ചർ മനസ്സിൽ ഒരുപാട് സംഘർഷം നടക്കുന്നുണ്ട്.. അതിന്റെയാ ഈ ഒരു അവസ്ഥ..
ഞാൻ കിടന്നു സമയം 11 ആയിട്ടുള്ളൂ… ഉറക്കം വരുന്നില്ല… ഉച്ചക്ക് സന്ധ്യക്കും കുറെ ഉറങ്ങി…. ഇനിയിപ്പോ എന്തിനാ ചെയ്യും…
ടീച്ചർ ഇപ്പോഴും ഓഫ്‌ലൈൻ ആണ്…
ഞാൻ കിടന്നു…. എപ്പോഴോ ഉറങ്ങി പോയി….എന്നാലും തിരിഞ്ഞും മറിഞ്ഞും ഉറക്കം അങ്ങോട്ട് ശരിയാവുന്നില്ല…. വീണ്ടും ഫോണെടുത്തു നോക്കി….. നീല ടിക്ക്….. അതും 8 മിനിറ്റ് മുന്പേ…. സമയം 12 കഴിഞ്ഞു…
ഞാൻ വീണ്ടും മെസ്സേജ് അയച്ചു..
ഞാൻ : ടീച്ചർ….
ഓൺലൈൻ ആയി… ബട്ട് ഓപ്പൺ ചെയ്തിട്ടില്ല…
ഞാൻ : ഹലോ… ഉറങ്ങിയില്ലേ…