സ്നേഹസീമ 5 [ആശാൻ കുമാരൻ]

Posted by

ഞാൻ,: ടീച്ചർ കരയുവാണോ

സീമ : ഏയ്‌ അല്ല…

ഞാൻ : കള്ളം…

സീമ : അഖി…. ഞാൻ എന്റെ ജീവിതത്തിൽ മകൾ പിറന്നതിനു ശേഷം ഒരുപാട് സന്തോഷിക്കുന്നത് ഈ കുറച്ചു ദിവസങ്ങളായിട്ടാണ്…. എന്റെ ബാല്യവും കൗമാരവുമൊക്കെ തിരിച്ചു കിട്ടിയ പോലെ… ചില ചില കുരുത്തക്കേടുകൾ ഞാൻ നിന്നിൽ നിന്നു കണ്ടത് പോട്ടെ എന്ന് വെച്ചു തന്ന്യാ ഞാൻ നിന്നോടൊപ്പം ഇവിടെ നിന്നത്… നിന്റെ അടുപ്പം മറ്റൊരു തലത്തിലാണ് എന്ന് അറിഞ്ഞുകൊണ്ട് തന്നെ.. പക്ഷെ ആ ഒരു അടുപ്പം തന്നെയാണ് എന്നെ ചെറുപ്പകാരിയാണെന്നു തോന്നിപ്പിച്ചത്…പക്ഷെ ഇന്നലെ ഞാനും കൈ വിട്ടു പോയോ എന്നൊരു തോന്നൽ…

ഞാനെല്ലാം പറയുന്നത് കേട്ടു കിടന്നു..

സീമ : നിന്നെ തടയണം എന്നാ ചിന്തയൊക്കെ എന്നിൽ നിന്നകന്ന പോലെയായിരുന്നു ഇന്നലെ… നീ രാത്രി റൂമിൽ വന്നു കയറിയപ്പോൾ ഞാൻ വിളിക്കാത്ത ദൈവങ്ങളില്ല…

ഞാൻ : അതിനു ഞാൻ

സീമ : നീ മാത്രമല്ല ഞാനും…ഞാൻ രാവിലെ നിന്നോട് സംസാരിക്കണം എന്ന് വെച്ചതാ… പക്ഷെ നീ നല്ല ഉറക്കമായിരുന്നു…പിന്നെ വന്നിട്ടാകം എന്ന് വെച്ചു.. പക്ഷെ സന്ധ്യക്ക് ഞാൻ വന്നു നീ റൂമിലും ബാത്‌റൂമിലും ഒക്കെയുള്ള നിന്റെ പരിശോധന കഴിഞ്ഞപ്പോൾ എനിക്കെന്തോ…… എനിക്ക് ഒന്നും പറയാനും പറ്റിയില്ല…നിന്നോട് എന്താ പറഞ്ഞാണ് മനസിലാക്കുക എന്ന് അറിയില്ല അഖി…അത് കൊണ്ടാണ് ഞാൻ നിന്നെ ക്ഷണിക്കാതെ ഭക്ഷണം കഴിച്ചു കിടന്നത്…. പക്ഷെ നീ അപ്പുറത്ത് കിടക്കുമ്പോൾ മനസ്സിന് സ്വസ്ഥതയില്ല… അതുകൊണ്ടാണ് ഞാനിപ്പോ വന്നത്….

ഞാൻ : ടീച്ചർ പറഞ്ഞതെല്ലാം ശരിയാണ്…. എനിക്ക് ടീച്ചറെ കാണുമ്പോൾ പറ്റുന്നില്ല… ഞാൻ അത്രയും ഇഷ്ടപെടുന്നു..

സീമ : അഖി…നമ്മുക്കിതു വേണ്ട…..

ഞാൻ : ഞാൻ ശ്രമിക്കാം…

സീമ : മം… നീയല്ലേ ആള്…

ചിരിച്ചു കൊണ്ടാണ് ടീച്ചറത് പറഞ്ഞത്….ഞാനും ചുമ്മാ ചിരിച്ചു

സീമ : അത് പോട്ടെ…. വിഷമായോ

ഞാൻ : എന്തിനു

സീമ : ഞാൻ വിളിക്കാത്തതിനും പിന്നെ ഒറ്റയ്ക്ക് കഴിച്ചതിനു…

ഞാൻ : ഏയ്‌…

സീമ : നുണ…

ഞാൻ : ആഹ് ആയി… പോരെ…… പക്ഷെ ഇപ്പൊ ഇല്ല…

Leave a Reply

Your email address will not be published. Required fields are marked *