സ്നേഹസീമ 5 [ആശാൻ കുമാരൻ]

Posted by

ടീച്ചർ എന്റെ സാനിധ്യം മനസ്സിലാക്കി തിരഞ്ഞു നിന്നു…. ടീച്ചറുടെ ശ്വാസ ഗതി കൂടി….

ഞാൻ ചെന്നു ടീച്ചറുടെ രണ്ടു കയ്യും പിടിച്ചു…

സീമ : അഖി…

ഒരു നേർത്ത ശബ്ദമായിരുന്നു പ്രതികരണം…

ഞാൻ ആ രണ്ടു കയ്യിലും മാറി മാറി ഒരു മുത്തം നൽകി….

ഞാൻ : സോറി… ടീച്ചർ…… എനിക്ക് ടീച്ചറുടെ സാമീപ്യം ഇഷ്ടമാ…. എന്താ ഏതാ എന്നൊന്നും അറിയില്ല…. ഇഷ്ടാ…

പാതി ലഹരിയിലും… പാതി ബോധത്തോടെയും ആണ് പറഞ്ഞത്…

ഞാൻ : അപ്പൊ ഗുഡ് നൈറ്റ്‌

ഞാൻ ചെന്നു കതകടച്ചു കിടന്നു… അൽപനേരം കഴിഞ്ഞു ടീച്ചറും ലൈറ്റ്റ് ഓഫ്‌ ചെയ്തു ഡോർ അടച്ചു കിടന്നു…

ടീച്ചറുടെ മനസ്സ് നല്ല മനസ്സാണ്…അല്ലെങ്കിൽ എന്നെ എണീപ്പിച്ചു ഭക്ഷണം കഴിപ്പിക്കേണ്ട ആവശ്യം ഉണ്ടായിരുന്നില്ല…. ഞാൻ ഇല്ല പെണ്ണുങ്ങളുടെയും ശരീരമാണ് ഉന്നം വെച്ചത്…. പക്ഷെ ഈ നാട്ടിൻപുറത്തുകാരി വേറെ ടൈപ്പ് ആണ്….

പെട്ടെന്നാണ് ടീച്ചറുടെ മെസ്സേജ് വന്നത്…

സീമ : ഉറങ്ങിയോ…

ഞാൻ : ഇല്ല…

സീമ : എന്തായിരുന്നു ആ പ്രകടനം

ഞാൻ : ഏതു..

സീമ : നേരത്തേ ചെയ്തത്…

ഞാൻ : അറിയില്ല… അങ്ങനെ ചെയ്യാൻ തോന്നി…

സീമ : മം..

ഞാൻ : ടീച്ചർ…നിങ്ങൾ നല്ല മനസ്സുള്ള ആളാ…. ഞാൻ പക്ഷെ ആ മനസ്സിന് മുകളിലുള്ള ആ ശരീരമാണ് നോക്കിയത്…ഞാൻ ഇനിയും അത് തുടർന്നേക്കും…. കാരണം ടീച്ചറുടെ അത്ര നന്മ എന്നിൽ ഇല്ല….

സീമ : അഖി… നീയെന്തൊക്കെയാ ഈ പറയുന്നത്…

ഞാൻ : ഞാൻ പറയട്ടെ ടീച്ചർ…..

സീമ : മം…

ഞാൻ : ടീച്ചർ നിങ്ങളുടെ ഈ സ്നേഹം കാണുമ്പോൾ എനിക്ക് അങ്ങനെ സമീപിക്കാനും പേടിയാ…. പക്ഷെ നിങ്ങളുടെ ഈ മത്ത് പിടിപ്പിക്കുന്ന സാമീപ്യം….. പറ്റുന്നില്ല….

സീമ : അഖി…

ഞാൻ : ഞാൻ വേറെ മാറി നിൽക്കണോ…ടീച്ചർ പോകുന്നത് വരെ…

സീമ : അഖി…. അങ്ങനെ ആണെങ്കിൽ എനിക്ക് എന്നെ ആകാമായിരുന്നു..

ടീച്ചർ കരഞ്ഞു തുടങ്ങിയോ… ശബ്ദത്തിലൊക്കെ ഒരു മാറ്റം…

Leave a Reply

Your email address will not be published. Required fields are marked *