സീമ : ഓഹ്…വേണമെങ്കിൽ കഴിച്ചാൽ മതി… നീ കഴിച്ചില്ലെങ്കിൽ നീ പട്ടിണി… എനിക്കെന്താ…
ഞാൻ : അത് സാരല്ല… ഞാൻ അല്ലെ പട്ടിണി… പോയി കിടന്നോ…
സീമ : ശരി എന്നാ…
ഞാൻ : ഗുഡ് നൈറ്റ്…അല്ല അതും ഞാൻ തന്നെ പറഞ്ഞേക്കാം….
സീമ : ഓക്കേ… ഗുഡ് നൈറ്റ്…
ഞാൻ : അല്ല പതിവുകൾ ഓക്കേ തെറ്റുകയാണല്ലോ…
സീമ : അതെ… ഞാൻ അവുടുന്നു പോരുമ്പോൾ വിചാരിച്ച ഒന്നുമല്ല ഇവിടെ നടന്നത്
അത് ഗൗരവത്തോടെ തന്നെയാ ടീച്ചർ പറഞ്ഞത്…
ഞാൻ ഒന്നും മിണ്ടിയില്ല….അതും പറഞ്ഞു ടീച്ചർ കത്താകും ചാരി പോയ്…
എല്ലാം ശൂന്യമായി പോയല്ലോ… ടീച്ചർ ആ മൂഡിൽ നിന്നു അകന്നു പോയി…. ഭാരത സ്ത്രീ താൻ ഭാവ ശുദ്ധി…..
എനിക്കെന്തോ നല്ല വിഷമം തോന്നി…. ഞാൻ വീണ്ടും അടിച്ചു രണ്ടെണ്ണം…. വെള്ളം തികയാത്തത് കൊണ്ട് ലാസ്റ്റ് പെഗ് ഏറെക്കുറെ ഡ്രൈ ആയാണ് അടിച്ചത്…
4 കഴിഞ്ഞാൽ പിന്നെ ഞാൻ പോക്ക് കേസ് ആണ്… പക്ഷെ ഇന്നു ഒന്നും ഏൽക്കാത്ത പോലെ
ഞാൻ പുറത്തു കടന്നു ടീച്ചറുടെ റൂമിലേക്ക് നോക്കി….. അടച്ചിട്ടിരിക്കുകയാണ്… മാത്രമല്ല വെള്ളിച്ചവുമില്ല…. ഞാൻ ഡോർ ചാരിയിട്ട് ചെന്നു കിടന്നു അല്ലാതെ വേറെ എന്ത് ചെയ്യാൻ….
സമയം എത്രയായി എന്നറിയില്ല… വാതിൽ മുട്ട് കേൾക്കുന്നു…. ടീച്ചർ തന്നെ ആവും…
സീമ : ടാ അഖി….
ഞാൻ : ന്താ ടീച്ചർ…
ടീച്ചർ തന്നെ ചാരിയിട്ട വാതിൽ തുറന്നു…
ഞാൻ കണ്ണ് തുറന്നു.. പക്ഷെ എണീറ്റില്ലാ…ടീച്ചർ ലൈറ്റ് ഓൺ ചെയ്തു എന്റെ അടുത്ത് വന്നു നിന്നു…
ഞാൻ : ന്താ ടീച്ചറെ… ഉറങ്ങിയില്ലേ…
സീമ : അഖി… എണീറ്റെ…
ഞാൻ : എങ്ങോട്ട്…
സീമ : എണീക്കെടാ…
ടീച്ചർ തന്നെ എന്റെ കൈ പിടിച്ചു എഴുനേൽപ്പിക്കാൻ നോക്കി… പക്ഷെ എന്റെ ഭാരം തങ്ങുന്നതല്ല…
പക്ഷെ ഞാൻ സ്വയം എണീറ്റു കൊടുത്തു…
സീമ : വാ… അഖി… പ്ലീസ്
ഞാൻ ടീച്ചറുടെ കൂടെ ചെന്നു…മദ്യം തലയ്ക്കു പിടിച്ചിരുന്നു… കാലുകൾക്ക് അത്ര ബലം പോരാ….