സ്നേഹസീമ 5 [ആശാൻ കുമാരൻ]

Posted by

ഞാൻ വിഷമം കാരണം ഒരെണ്ണം കൂടി അടിച്ചു…

ടീച്ചർ അത് ശ്രദ്ധിച്ചേയില്ല.. പക്ഷെ ഞാൻ പരിഭവം കാണിക്കാതെ റൂമിലേക്ക് പോയി…. ഫോണും എടുത്തു….

റൂമിൽ കയറി ഞാണ കതക് ചാരി ബെഡിൽ വന്നു കിടന്നു…ടീച്ചർ കഴിച്ചു കഴിഞ്ഞു പാത്രം എടുത്തു വെക്കുന്നതിന്റെയും കഴുകുന്നതിന്റെയും ശബ്ദം കേട്ടു…

അതും പോരാഞ്ഞു ആൾ റൂമിലെ ലൈറ്റ് ഓഫ്‌ ചെയ്തു വിഷ് ചെയ്യാതെ ആളുടെ റൂമിലേക്ക് പോയി…

ഛെ…. ഇതിനാണോ ഞാൻ ഇന്നലെ മുതൽ മൂപ്പിച്ചു വെച്ചത്…രാവിലെ തൊട്ട് ടീച്ചറുമായി കൂടുതൽ ഇടപെഴുകി കാര്യങ്ങൾ നടത്തിയെടുക്കണം എന്നൊക്കെ വെച്ചു എത്ര സ്വപ്നം കണ്ടതാ……

ഫോണിൽ ഐശ്വര്യയുടെയും അമ്മയുടെയും മെസ്സേജ് ഉണ്ടായിരുന്നു

സമയം 7.30 പോലും ആയിട്ടില്ല… മൂന്നെണ്ണം അടിച്ചതിന്റെ ലക്ഷണമോ എന്നറിയില്ല… കുറച്ചു നേരത്തേക്ക് കണ്ണടച്ച് പോയി…

വാതിൽ തുറന്നു ടീച്ചർ പുറത്തിറങ്ങിയതിന്റെ ശബ്ദം കേട്ടാണ് ഞാൻ ഉണർന്നത്…. ടീച്ചർ ഹാളിൽ ഇരുന്നു ദാസേട്ടനുമായി സംസാരിക്കുന്നത് …

ഇവിടത്തെ വിശേഷങ്ങൾ ഒക്കെ ഘോര ഘോരമായി വിവരിക്കുന്നത് ഞാൻ റൂമിൽ നിന്നു കേട്ടു .. എന്നെ പറ്റി ഒരു വാക്ക് പോലും പറയുന്നില്ല…

ഞാൻ കട്ടിലിൽ കിടന്നു വിഷമത്തോടെ ടീച്ചറുടെ സംസാരമൊക്കെ കേട്ടു…. വളരെ ഹാപ്പി ആയാണ് ടീച്ചർ സംസാരിച്ചത്….

എന്റെ വാതിൽ ചെറിയത് മെല്ലെ തുറന്നു ടീച്ചർ ലൈറ്റ് ഇട്ടു…

ഞാൻ തിരിഞ്ഞു നോക്കാൻ പോയില്ല .

സീമ : അഖി…. കഴിക്കുന്നില്ലേ…

ഞാണ ഉറക്കത്തിലെന്ന പോലെ കിടന്നു….

സീമ : അഖി….

ഞാൻ തിരിഞ്ഞു നോക്കി..

ഞാൻ : എന്താ ടീച്ചർ…

സീമ : കഴിക്കുന്നില്ലേ എന്ന്…

ഞാൻ : വിശപ്പില്ല

സീമ : അതെന്താ നിനക്ക് വിശപ്പില്ലാത്തത്

ഞാൻ : അറിയില്ല… വിശപ്പില്ല..

സീമ : വെറുതെ ഇങ്ങനെ കുടിച്ചു കിടന്നോ…. വല്ലതും കഴിച്ചു കിടന്നൂടെ…

ഞാൻ : വേണ്ടന്നെ…

സീമ : എന്നാൽ ഉണ്ടാക്കുമ്പോൾ പറഞ്ഞൂടായിരുന്നോ….

ഞാൻ : ടീച്ചറുടെ വിശപ്പ് മാറിയില്ലേ…

സീമ : മാറിയെങ്കിൽ…

ഞാൻ : ടീച്ചർ കിടന്നോളൂ… ഞാൻ വിശക്കുന്നുണ്ടെങ്കിൽ എടുത്തു കഴിച്ചോളാം

Leave a Reply

Your email address will not be published. Required fields are marked *