സാറിന്റെ വീട്ടിലെ അടിമ 5 [Vyshak]

Posted by

ശ്രേയ : സാർ പറഞ്ഞത് കാര്യമാണ്.. നമ്മൾ പെണ്ണുങ്ങളോടൊപ്പം ഒക്കെ പെരുമാറിയും ഒക്കെ കഴിയുമ്പോൾ… പ്രത്യേകിച്ച് നമ്മളെ പോലുള്ളവരോടൊപ്പം ജീവിക്കുമ്പോൾ നമ്മുടെ സംസാരരീതിയും നടപ്പും ഇരിപ്പും കിടപ്പും ഒക്കെ ഒരു പെണ്ണുങ്ങളെപ്പോലെ കമ്പ്ലീറ്റ് ആവും

ഞാൻ : എന്നിട്ട് ശ്രേയ സാറിനോട് എന്തു പറഞ്ഞു

ശ്രേയ : ഞാനെന്തു പറയാനാണ്… ഞാൻ നിന്നോട് സംസാരിച്ചിട്ട് പറയാം എന്ന് പറഞ്ഞു

അങ്ങനെ എനിക്ക് കുറച്ചു സമാധാനക്കേട് ഒക്കെ ആയി… എന്നിരുന്നാലും എനിക്ക് ജാനകിയമ്മേനെ ഒന്ന് പരിചയപ്പെട്ടാൽ കൊള്ളാമെന്നുണ്ടായിരുന്നു.. പക്ഷേ അവരുടെ കൂടെ താമസിക്കുവാനും ജീവിക്കാനും ഒന്നും താല്പര്യമുണ്ടായിരുന്നില്ല.. കാരണം അവരുടെ ഒപ്പം നിന്നാൽ അവരെന്നെ വേറെ വല്ലവർക്കും ഒക്കെ പൈസക്ക് കൊടുക്കും എന്ന് എനിക്ക് ഉറപ്പാണ്

അങ്ങനെ സംസാരിച്ചിരുന്നു. ഉച്ചയായത് അറിഞ്ഞില്ല.. ഉച്ചയായിട്ടും സാറിന് എന്താ കാണാത്തത് എന്നൊക്കെ ഞാൻ ആലോചിച്ചു

എന്നോട് ശ്രേയോടും കുളിച്ചിട്ട് വരാൻ ചേച്ചി പറഞ്ഞു.. എന്നിട്ട് എന്തെങ്കിലും ഭക്ഷണം കഴിക്കാമെന്നും പറഞ്ഞു… കാരണം രാവിലെ ഒരു ഗ്ലാസ് ചായ മാത്രമേ കുടിച്ചിട്ടുള്ളൂ

അങ്ങനെ ശ്രേയ മിനി ചേച്ചിയുടെ ബാത്റൂമിൽ കുളിക്കാനായി കയറി

ഞാൻ കുളിക്കാൻ ആയിപ്പോകും ചേച്ചിയോട് എന്റെ ജീൻസ് എവിടെയെന്ന് ചോദിച്ചു

മിനി : നിന്റെ ജീൻസും ഷർട്ട് ഒക്കെ വാഷിംഗ് മെഷീനിൽ കിടക്കണേ.. നീ ഇന്നലെ മാറിയിട്ട് ഡ്രസ്സ് എന്തെങ്കിലും ഉണ്ടെങ്കിൽ വാഷിംഗ് മെഷീനും ഇട്ടേക്ക്

ഞാൻ : അപ്പോൾ ഞാൻ കുളിച്ചിട്ട് പിന്നെ എന്തും ഇടും?

മിനി : നമ്മള് സുഡിയോയിൽ നിന്നും എടുത്ത ഒരു കുർത്ത ഇല്ലേ.. അത് ഇട്.. ഉള്ളിൽ ഇടുന്നതൊക്കെ കവറിൽ തന്നെയുണ്ട്

വന്നുവന്ന് ഈ ഡ്രസ്സിൽ നിന്നും ഇറങ്ങാൻ പറ്റാത്ത അവസ്ഥയായി എന്ന് എനിക്ക് മനസ്സിലായി

ഞാൻ ആ കവറിൽ ഇരുന്ന കുർത്തയും അടിവസ്ത്രം ഒക്കെ എടുത്ത് കുളിക്കാൻ പോയി

ഞാൻ കുളിച്ച് റെഡിയായി അടുക്കളയിലേക്ക് ചെന്നപ്പോൾ

ശ്രേയ ഇന്നലെ ഇട്ടിരുന്ന അതേ സാരി ആണ് ഇട്ടിരിക്കുന്നത്

എന്നെ കണ്ടപ്പോൾ തന്നെ ശ്രേയ എന്നെ ചേച്ചിയുടെ റൂമിലേക്ക് വിളിച്ചു കൊണ്ടുപോയി

ശ്രേയ : കുളി കഴിഞ്ഞു വരുമ്പോൾ തന്നെ ആ കണ്ണൊക്കെ എഴുതി.. ചെറുതായിട്ട് ലിപ്സ്റ്റിക്ക് ഒക്കെ ഇട്ട്.. എന്നാലേ ആ കുളി കഴിഞ്ഞതിന്റ ഒരു സുഖം കിട്ടു

Leave a Reply

Your email address will not be published. Required fields are marked *