രാജകുമാരി 1 [Eren yeager]

Posted by

റോബിൻ : ഹോ അതിന് അവനു ഒരു കുറവും ഇല്ല അയൽ വാസി ഉണ്ടല്ലോ അവനു

അജു : ഒന്ന് പോടാ അവിടെന്ന്

വിഷ്ണു : ഹോ ചെക്കന് നാണം ആയി അച്ചോടാ….

റോബിൻ : വേറെയും ഉണ്ടോന്ന് ആർക് അറിയാം ഹഹാ നമ്മൾ വെറും ഉളകൾ മ്മ് കൈ പണി തന്നെ ശരണം.. 🤐

വിഷ്ണു : എത്ര ഉണ്ടായിട്ട് എന്താ സഹലയുടെ അത്രമാത്രം വരുവോ അല്ല പിന്നെ

നിന്നെ ഇന്ന് ഞാൻ കൊല്ലുമെടാ കുരുത്തം കെട്ടവനെ

അജു വിഷ്ണുവും കെട്ടി മറിഞ്ഞു റോബിൻ പിടിച്ചു മാറ്റി അവർ നന്നായി കിതക്കുന്നുണ്ട്

റോബിൻ : എന്തോന്നെടേ ചുമ്മാ കുട്ടികളെ പോലെ മാറി നിൽക് അങ്ങോട്ട്

അജു : അല്ല പിന്നെ ഇവൻ ചുമ്മാ അവന്റെ ഒരു സഹല തൂ….

വിഷ്ണു : എന്നാലും.

അജു : ഒരു എന്നാലും ഇല്ല

ഇതിന്റെ ഒക്കെ ഇടയിലും ഒരാൾ മാത്രം വേറെ ചിന്തയിൽ ആയിരുന്നു ഭാസി അവന്റെ അകൽച്ച മനസിലാക്കിയ അവർ അവന്റെ മുഖത്തേക്ക് നോക്കി നിന്നു

അജു : ഡാ മൈരേ നീ എന്താ റിലേ പോയ പോലെ ഇരിക്കുന്നെ…

ഭാസി : ഒന്നുല്ലടാ..

വിഷ്‌ണു : ഒന്നും ഇല്ലാതെ ഇരിക്കില്ല അതോണ്ട് മോൻ വേഗം മാറ്റർ എന്താ എന്ന് വച്ച പറഞ്ഞോ..

റോബിൻ : അതെ പറയടാ നമ്മളോട് പറയാൻ പറ്റാത്ത ഏത് കാര്യമാ…

ഭാസി : ഞാൻ കാരണം അല്ലേ ഇപ്പോൾ നമ്മൾ റിസ്ക് എടുത്ത് ആ ഹാർഡ് ഡിസ്ക് എടുത്തത്. ഞാൻ കാരണം നിങ്ങൾക്ക് കുറെ പ്രശ്നം ഉണ്ടായിട്ടുണ്ട് നിങ്ങൾ അതിൽ ഇടപെട്ടിട്ടും ഉണ്ട് അതുകൊണ്ട് ഞാൻ ഈ സ്റ്റഫ് ഒക്കെ അങ്ങ് നിർത്തി അതാ നല്ലത് വെറുതെ നിങ്ങളെ കൂടെ കുഴിയിൽ ചാടിക്കാൻ

വിഷ്ണു : ഡാ പുല്ലേ ചുമ്മാ ചങ്കിൽ കൊള്ളുന്ന വർത്താനം പറയല്ലേ ..

റോബിൻ : എടാ നീ ഏതാ ഈ പറയുന്നേ അതൊന്നും ഞങ്ങൾക് പ്രശ്നം ആയി തോന്നിയിട്ടില്ല നീ അത് വിട്ടേ…

Leave a Reply

Your email address will not be published. Required fields are marked *