വിഷ്ണു : കിണിക്കല്ലേ മൈരേ ഓരോന്ന് ഒപ്പിച് വച്ചിട്ട് കള്ള***…ആ ചാവി ഇങ്ങ് താ.. ഹും..
വിഷ്ണു പിന്നെ ഒന്നും ആലോചിക്കാതെ മതിൽ എടുത്ത് ചാടി….
അജു : ഡാ നിങ്ങൾ ഇവിടെ നിന്നോ എന്തേലും പ്രശ്നം ഉണ്ടേൽ എന്റെ ഫോണിലേക്കു വിളിച്ചാൽ മതി
റോബിൻ : അളിയാ പെട്ടെന്ന് വാ ട്ടോ….
വിഷ്‌ണു : ഇങ്ങനെ പേടിക്കാതെ ഞാൻ അല്ലേ കൂടെ പോവുന്നെ എല്ലാ പണിയും പെട്ടെന്ന് തീരും….
റോബിൻ : ആ നീ ഉള്ളത് കൊണ്ട പറഞ്ഞെ.. ഡാ അജു നോക്കിങ്കണ്ടും ഒക്കെ ട്ടോ എന്നാ വിട്ടോ
അജു : മ്മ്
വിഷ്ണു : അവന്മാർക് പേടിയാ പേടി.. കൂടെ വരാൻ 😏
അജു : മിണ്ടാതെ വേഗം നടക് ഇങ്ങോട്ട്.. 🙄
അജുവും വിഷ്ണുവും വേഗം ലാബ് ലക്ഷ്യം ആക്കി നടന്നു അവിടെ ആണ് cctv കണ്ട്രോൾ റൂം
ഇത് തന്നെ സ്ഥലം ഡാ പുല്ലേ ചാവി ഇങ്ങ് എടുക്ക്
– അജു പറഞ്ഞു
വിഷ്ണു ചാവി വേഗം എടുത്ത് അവനു നേരെ നിട്ടീ അവർ പതിയെ ശബ്‌ദം ഉണ്ടാകാതെ ആകാതെ കയറി പതിയെ വാതിൽ ചാരി ഫുള്ളും ഇരുട് ആണ്..
പെട്ടെന്ന് ഒന്ന് ഞെട്ടി ഫോൺ ബെൽ അടിച്ചു….അതും അവിടെ ഫുൾ സൗണ്ട് മുഴങ്ങി
📳 📳 📳 📳 📳
റോബിൻ ആണ് വിളിച്ചത്. അവനോട് എന്തേലും സീൻ ഉണ്ടേൽ വിളിക്കാൻ പറഞ്ഞതാ സൈലന്റ് ആക്കാൻ മറന്നു പോയി
അജു : ഹലോ.. ഡാ എന്തേലും പ്രശ്നം ഉണ്ടോ
റോബിൻ : ഇല്ലടാ കഴിഞ്ഞോ എന്ന് അറിയാൻ വിളിച്ചതാ…🤔
അജു : വച്ചിട്ട് പോടാ പുല്ലേ മനുഷ്യനെ പേടിപ്പിക്കാൻ…
അജു ഫോൺ കട്ട് ആക്കി ശേഷം ഫ്ലാഷ് ഓൺ ആക്കി ചുറ്റും അടിച്ചു
ദാ അവിടെ ആണ്
വിഷ്ണു കണ്ട്രോൾ ഏരിയ ചുണ്ടി കൊണ്ട് പറഞ്ഞു
അജു : എന്നാ നീ പണി തുടങ്ങിക്കോ
ഞാൻ ഡോറിന്റെ അടുത്ത് കാണും