രാജകുമാരി 1 [Eren yeager]

Posted by

അജു : മ്മ് ശെരി വേഗം ഇറങ്ങണം കേട്ടല്ലോ 🤐

ഹന്ന : പിന്നല്ല… 😄

അങ്ങനെ അവർ അവിടെ എത്തി പാർക്കിങ്ങിൽ എത്തി…പാർക്ക്‌ ചെയ്തു ഇറങ്ങി

ഹന്ന ഫോൺ എടുത്തു അവളുടെ കൂട്ടുകാരിയെ വിളിച്ചു…

ഹന്ന : ഹലോ നീ എവിട്യാ ഉള്ളെ ഞങ്ങൾ ഇവിടെ എത്തി പാർക്കിങ്ങിൽ ഉണ്ട്

📳

ഹന്ന : മ്മ് ഒക്കെ മാക്സിൽ അല്ലേ ഒക്കെ ഇപ്പോ വരാം

അവൾ ഫോൺ കട്ട് ആക്കി

ഹന്ന : ഇക്കാക്കേ അവൾ max ൽ ഉണ്ട് അങ്ങോട്ട് പോവാം

അജു : അഹ് വേഗം നടക് എനിക്ക് മുത്രം ഒഴിക്കാൻ മുട്ടുത്തു

ഹന്ന : വീട്ടിൽ നിന്നും ഒഴിച്ച് വന്നൂടെ ചീ..

അജു : പോടീ….

അവൾ നാലാമത്തെ ഫ്ലോറിൽ പോയി മാക്സ് ലക്ഷ്യം ആക്കി നടന്നു

അജു : നീ അങ്ങോട്ടു ചെല്ല് ഞാൻ ഒന്ന് മുള്ളിയെച്ചും വരാം

ഹന്ന : മ്മ് വേഗം വാ ട്ടോ

അജു വേഗം ബാത്‌റൂമിൽ മൂത്രം ഒഴിച്ചു ഒന്ന് മുഖം കഴുകി നേരെ മാസ്കിലേക് കേറി അവരെ തിരഞ്ഞു നടന്നു

ഹന്നയെ കണ്ടതും അവളുടെ അടുത്തേക് നടന്നതും അജു ഒരു നിമിഷം ഞെട്ടി 😳

 

തുടരും

 

കഴിഞ്ഞ കഥ പോലെ ഇതും സപ്പോർട്ട് ചെയ്യണേ ട്ടോ 😁     കഥയുടെ അഭിപ്രായം എന്നോട് പറയു 💞

 

അപ്പോ അടുത്ത ഭാഗവും ആയി കാണാം ടാറ്റാ 👋👋👋

 

Leave a Reply

Your email address will not be published. Required fields are marked *