രാജകുമാരി 1 [Eren yeager]

Posted by

ഡോക്ടർ : its okay dont repeat..മ്മ് ഇയാൾക്കു എത്ര ഡോസ് അനേസ്തീഷ്യ കൊടുത്തു..

നേഴ്സ് : half&1.8ml ആണ് സാർ കൊടുത്തത്

കുട്ടത്തിലെ ഒരു നേഴ്സ് പറഞ്ഞു

ഡോക്ടർ : മ്മ് ഒരു ഡോസ് കൂടെ കരുതണം ചിലപ്പോ കുറച്ചു ടൈം എടുത്തേക്കാം തലയുടേം നെറ്റിയുടേം ഭാഗത്ത്‌ ആണ് ഇഞ്ചുറി so maybe it will take time അതുകൊണ്ട് രോഗി awake ആവാൻ സാധ്യത ഉണ്ട്….then get ready we are going to start…..

(നീണ്ട 6 മണിക്കൂറുകൾക്ക് ശേഷം 8:30am)

ഓപ്പറേഷൻ കഴിഞ്ഞു ഡോക്ടർ സ്റ്റിച്ച് ചെയ്തു തുന്നി കെട്ടി

ഡോക്ടർ : so we are done successfully ഇത്രയും കോംപ്ലിക്കേറ്റ് ആവും എന്ന് വിചാരിച്ചില്ല ഇയാൾക്കു നല്ല ദൈവ ഭാഗ്യം ഉണ്ട് സെക്ഷൻ 2 icu ലേക്ക് മാറ്റികൊള്ളു പിന്നെ വിസിറ്റേഴ്സ് ഒന്നും allowed അല്ല എന്ന് പറഞ്ഞേക്ക് 48 മണിക്കൂർ കഴിയട്ടെ..

നേഴ്സ് : ഡോക്ടർ ഇത് ഒന്ന് നോക്ക് ഇയാൾ….

നേഴ്സ് അ ചറുപ്പക്കാരന്റെ മുഖത്തേക് നോക്കികൊണ്ട് പറഞ്ഞു ഡോക്ടർ അയാളുടെ മുഖത്തേക് നോക്കി അവന്റെ കണ്ടു കണ്ണിന്റെ സൈഡിലൂടെ കണ്ണുനീർ ഒഴുകി വരുന്നു….

നേഴ്സ് : ഇയാൾ കരയുവാണോ ഡോക്ടർ ഞാൻ ഇതിനു മുൻപ് ഇങ്ങനെ ഒന്ന് കണ്ടിട്ടില്ല

മറ്റൊരു നേഴ്സ് അതിശയത്തോടെ പറഞ്ഞു

ഡോക്ടർ : അനേസ്തെഷ്യ കൊടുത്തിട്ടും subconscious ആയിട്ടും ഇയാൾ ഇങ്ങനെ ഒരു സ്റ്റേജിൽ കണ്ണുനീർ വരണം എങ്കിൽ ആക്‌സിഡന്റ് ഉണ്ടാകുന്നതിനു മുൻപ് മറ്റെന്തോ ഇയാളുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു കാണാം അത് കൊണ്ട് ആവാം ഈ ഒരു സിറ്റുവേഷനിൽ ആയിട്ട് കുടി ഇയാളുടെ ഉള്ളിൽ എവിടേയോ അ സങ്കടം മനസ്സിനെ വല്ലാതെ വേട്ടയാടുന്നുണ്ടാവാം… i think ഇങ്ങനെ ഇയാൾക്ക് വിഷമം വരാൻ മാത്രം എന്തായിരിക്കും ഇയാളുടെ സ്റ്റോറി.. ഇയാക്ക് എന്താണ് സംഭവിച്ചത്…..

 

(സമയം 1 മണി 3 വർഷങ്ങൾക്ക് മുൻപ് അലോഷ്യസ് കോളേജ് മഴയുള്ള രാത്രി)

Leave a Reply

Your email address will not be published. Required fields are marked *