രാജകുമാരി 1 [Eren yeager]

Posted by

നദിയാ : പോടീ അവിടെന്ന് 🤭

നീനു : മ്മ് നടക്കട്ടെ….

നദിയാ : നമ്മുക്ക് മിസ്സ്‌നോട് ഒന്ന് സംസാരിച്ചു നോക്കിയാലോ

ഫിദ : നമ്മുക്ക് സ്റ്റെഫി മിസ്സ്‌നോട് പറഞ്ഞു നോകാം എന്നാ…

നീനു : എന്നാ വാ ഇപ്പൊ തന്നെ പറയാം

അവർ മൂന്ന് പേരും കൂടെ സ്റ്റാഫ്‌ റും ലക്ഷ്യം ആക്കി നടന്നു

മുകളിലെ നിലയിൽ ആണ് സ്റ്റാഫ് റൂം അവർ സ്റ്റെപ് കയറാൻ പോയതും പിറകിൽ നിന്നും ആരോ വിളിച്ചു അവർ തിരിഞ്ഞു നോക്കി

ഹലോ ഫിദ മോൾ ആൻഡ് ടീം എവിടെ പോണു

(ജിത്തു ആയിരുന്നു കോളേജിൽ അരുണിന്റെ ഗാങ്ങും ജിത്തുവിന്റെ ഗാങ് ആണ് മെയിൻ ആയിട്ട് ഉള്ളത് രണ്ടും ചെറ്റകൾ തന്നെ എന്നാൽ ഇവർ തമ്മിൽ എപ്പോഴും അടിയാണ് )

നീനു : നിന്റെ അമ്മേടെ****…..

നദിയാ : ഡി വിട്ടേക് അമ്മേം പെങ്ങളും അറിയാത്ത വൃത്തി കേട്ട നായ ആണ് അവൻ വാ

നദിയാ അവളെ തടഞ്ഞു

ഫിദ : ഡി വാ പോവാം വെറുതെ പ്രശ്നം ഉണ്ടാകേണ്ട

അവർ പോകാൻ ഒരുങ്ങിയതും

ജിത്തു : ഷേ അങ്ങനെ അങ്ങനെ പോയാലോ ഉമ്മച്ചികുട്ടി നീ ആ അരുണിനെ പ്രൊപോസൽ ചെയ്യും എന്നൊക്കെ കേട്ടല്ലോ ശെരിയാണോ

അഖിൽ : അഹ് അളിയാ നമ്മുടെ ഹുറി നാളെ കോളേജിലേക് സാരി ഒക്കെ ഉടുത്തു വരും അരുണിനെ കാണാൻ അല്ലേടി മോളെ വയർ ഒക്കെ ശെരിക്ക് കാണാം അളിയാ…. ഹഹാ

(അഖിൽ ജിത്തുവിന്റെ വാലാട്ടി )

ഫിദ : വാടി നമ്മുക്ക് പോവാം എനിക്ക് പേടി ആവുന്നു

ഫിദ അവരോട് ആയി പറഞ്ഞു

ജിത്തു : ഷേ… അപ്പൊ അരുൺ മാത്രം സുഗിച്ചാൽ മതിയോ മോളെ…മ്മ്മ് നീ ഒരു ദിവസം എന്റെ കൂടെ വന്നു കിടക് ചേട്ടൻ നല്ലോണം സുഗിപ്പിച്ചു തരാന്നേ ഏത്. അളിയാ നീ മറ്റേ മുതലിനെ എടുത്തോടാ…. ഹിഹി..

അഖിൽ: അത് പിന്നെ പറയാൻ ഉണ്ടോ

നീനു : നിന്റെ അമ്മേടെ കൂടെ കിടന്നോടാ നായെ നിന്റെ പെങ്ങളെ നിന്റെ കൂട്ടുകാരനും കിടത്തി കൊണ്ടുക്ക്…

Leave a Reply

Your email address will not be published. Required fields are marked *