അവൾ നാളെ ഏട്ടനെ വിളിച്ചു കോളും.”
“നീ ആ ഫോൺ അങ്ങ് കൊടുക്കടി പെണെ.”
അവൾ ഫോൺ ടോയ്‌ലെറ്റിൽ കൊണ്ട് പോയി കൊടുത്തു എന്ന് മനസിലായി.
“എന്താടി..”
“ഒന്നുല്ല ഇച്ഛയാ…”
“നീ രേഖയോട് ദേഷ്യം കാണിച്ചു എന്ന് കേട്ടു.”
“അത് അവൾ എന്നോട് പറയാതെ കൂട്ടുകാരികളുടെ കൂടെ പുറത്ത് പോയി…
അത് ചോദിച്ചു എന്നാളു.”
“ഉം…
കുറച്ച് കെയർ എടുത്തോ. കാരണം നമ്മൾ ആരാണെന്ന് അവര്ക് മനസിലായി കഴിഞ്ഞു.
നാളെ കഴിഞ്ഞു എനിക്ക് പാട്ട വിവരങ്ങൾ തരും. നമുക്ക് ഹോസ്പിറ്റൽ വെച്ച് കാണാം.”
“അപ്പൊ നാളെ കഴിഞ്ഞു നിങ്ങൾ തിരിച്ചു വരുവാണോ.”
“അല്ലാതെ… നിന്റെ മാമിയെ ഞാൻ അങ്ങ് കെട്ടി… ഇനി ഇവിടെ നില്കുന്നില്ല എലിസബത് ന്റെ വീട്ടിൽ കയറണം.”
“ഡാ ഡാ…
ഇനി നിന്നെ ഞാൻ എന്റെ തന്ത ന്ന് കൂടി വിളിക്കണോ.”
അത് കേട്ട് എലിയ ചിരിച്ചു അത് അവൾ കേട്ടിട്ട് ആണെന്ന് തോന്നുന്നു.
“എന്റെ പൊന്ന് മമ്മി… ഈ പ്രായത്തിൽ എനിക്ക് ചിത്തപ്പേര് ഉണ്ടാകുവോ.”
അപ്പൊ തന്നെ എലിയ.
“ഡാഡി പറയുന്നത് കേട്ടാൽ മതി ട്ടോ.”
“ഓ… ഇനി മമ്മി ഒന്നുടെ പെറ്റൽ ആ കുട്ടിയെ ഞാൻ അനിയൻ എന്ന് വിളിക്കണോ?”
“വേണ്ടടി… നീ അതിനെ നിന്റെ കൊച്ചു ആണെന്ന് പറഞ്ഞു വളർത്തികൊ… അല്ലെ അജു.”
“ഒക്കെ….
മുത്തശ്ശി അവൻ പോകുന്നു എന്നാലും മധുര പതിനേഴു ആണെന്ന് പറഞ്ഞു ആണ് നടത്തം.
രണ്ടാളും എൻജോയ് ചെയ്തു പതിയെ വന്നാൽ മതി.
മമ്മി അജു ചായനെ നോക്കി കോളണം കേട്ടോ.”
എന്നാ ശെരി. എന്ന് പറഞ്ഞു ഫോൺ വെച്ച്.
പിന്നെ പട്ടായെ വിളിച്ചു.
അവൻ അത് വാങ്ങാം എന്ന് പറഞ്ഞു… പോസറ്റീവ് റിവ്യൂ കിട്ടേയെ എന്നാണ് അവൻ പറഞ്ഞെ.
പിന്നെ ഒന്നും നോക്കണ്ട നമ്മുടെ കമ്പനി പേരിൽ വാങ്യേക് എന്ന് പറഞ്ഞു.
പിന്നെ എലിയയെയും കെട്ടിപിടിച്ചു കിടന്നു.
മെഴുകുതിരി പതിയെ കത്തി തീർന്നു.
“അജു…
രേഖയോട് പറയണ്ടേ എന്റെ കാര്യം.”
“അവളോട് പറയാം… ഇപ്പൊ വേണ്ടാ.