സാംസൻ 7 [Cyril]

Posted by

അത് കേട്ട് ഞാൻ അന്തം വിട്ടു. ഉടനെ ഗോപന്‍ പൊട്ടിച്ചിരിച്ചു. എന്നിട്ട് അവന്‍ പറഞ്ഞു,

“എടാ മച്ചു, ഞാൻ പറഞ്ഞത് സത്യമാണ്, ആഴ്ചയിൽ രണ്ട് ദിവസം ടീച്ചർ എന്നെയും നെല്‍സനേയും അവരുടേ വീട്ടിലേക്ക് വിളിക്കും. ഞങ്ങൾ പോയി മൂന്നുപേരും അടിച്ചു പൊളിക്കും. സത്യം പറയാലോ, നമ്മുടെ നെല്‍സന്‍ അളിയന് സ്റ്റാമിന കുറവാണ്‌… പക്ഷേ അവന്റെ നാല് വിരലുകള്‍ കേറ്റിയുള്ള കളിയാണ് ടീച്ചർക്ക് ഏറ്റവും ഇഷ്ട്ടം.” അത്രയും പറഞ്ഞിട്ട് അവന്‍ ആടിയാടി ഇരുന്നു.

ഇടക്കിടക്ക് അവന്റെ കണ്ണുകൾ അടഞ്ഞു പോകുന്നുണ്ടായിരുന്നു. ഇതൊക്കെ എനിക്ക് പുതിയ വാർത്തകൾ ആയിരുന്നു.

“അളിയാ, ഒന്നും കൂടി എനിക്ക് ഒഴിക്കടാ…” ഗോപന്‍ കെഞ്ചി.

“മതി കുടിച്ചത്…!” ഞാൻ പറഞ്ഞു.

അപ്പോൾ താഴെ വച്ചിരുന്ന എന്റെ ഫുൾ ഗ്ലാസ്സ് madyamy എടുത്ത് ഒറ്റ വലിക്ക് കുടിച്ച ശേഷം ആ ഗ്ലാസ്സിനെ അവന്‍ താഴെ വച്ചു.

പെട്ടന്ന് വാളു വെക്കാന്‍ എന്ന പോലെ അവന്‍ ഒന്ന് ഓക്കാനിച്ചു… ഭാഗ്യത്തിന്‌ വാള് വച്ചില്ല. ശേഷം അവനും മറിഞ്ഞു വീണ് അങ്ങനെ തന്നെ ഉറങ്ങിപ്പോയി. അഞ്ച് മിനിറ്റ് കഴിഞ്ഞ് അവന്റെ കൂർക്കം വലിയും ഹാളില്‍ ഉയർന്നു.

എന്റെ മൊബൈലില്‍ സമയം നോക്കിയപ്പോ പന്ത്രണ്ടു മണി കഴിഞ്ഞിരുന്നു.

എന്തായാലും എനിക്ക് അല്‍പ്പം പോലും കുടിക്കേണ്ടി വന്നില്ല. ഞാൻ എഴുനേറ്റ് കുപ്പിയും ഗ്ളാസും എല്ലാം ടീപ്പോയിൽ എടുത്തു വച്ചു. ശേഷം ലൈറ്റ് എല്ലാം ഓഫാക്കി ഹാളില്‍ ഉണ്ടായിരുന്ന സോഫയിൽ കേറി ഞാൻ കിടന്നു. പൂര്‍ണ ചന്ദ്രൻ ഉദിച്ചു നിന്നത് കൊണ്ട്‌ പ്രധാന വാതിലിന്‍റെ അടിയിലൂടെ വെളിച്ചം കടന്നു വന്ന് ഹാളില്‍ അത്യാവശ്യം വെളിച്ചം പരത്തി.

ഏറെനേരം കണ്ണുമടച്ച് കിടന്ന ശേഷമാണ് ചെറുതായി ഞാൻ മയങ്ങി തുടങ്ങിയത്‌. പക്ഷേ പെട്ടന്ന് കേട്ട നേരിയ കാല്‍ പെരുമറ്റം കാരണം ഞാൻ ഉണര്‍ന്നു.

കണ്ണ് തുറന്നു നോക്കിയപ്പോ സുമ മെല്ലെ നടന്നു വരുന്നത് കണ്ടു. അവൾ വന്ന് ലൈറ്റ് ഓണാക്കിയതും ഞാൻ കണ്ണുകൾ ഏറെകുറെ പൂര്‍ണമായി അടച്ച് ഉറങ്ങും പോലെ കിടന്നു.

പക്ഷേ കൺ പീലിക്കൾക്കിടയിലൂടെ എനിക്കവളെ കാണാനും കഴിഞ്ഞു. അവള്‍ നീങ്ങുന്നത് അനുസരിച്ച് ഞാനും വളരെ നേരിയ അളവില്‍ മാത്രം തല തിരിച്ച് നോട്ടം കൊണ്ട്‌ അവളെ പിന്തുടര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *