രശ്മി : ഓർമ്മ കിട്ടുന്നില്ല ചേട്ടാ
ശശി ചേട്ടൻ : മോളൊന്ന് നിവർന്നു ഇരുന്നേ
രശ്മി നിവർന്നു, ശശി ചേട്ടൻ വലത് കൈ എടുത്തു അവളുടെ വയറിൽ ടോപ്പിന്റെ പുറത്ത് കൂടി അമർത്തി. പതുക്കെ ഡോക്ടർ നോക്കുന്ന പോലെ ഞെക്കി നോക്കി
രശ്മി : എന്താ ചേട്ടാ?
ശശി : മനസ്സിൽ ആവുന്നില്ല മോളെ. പൊക്കിൾ എവിടെയാ?
രശ്മി : അത് mm… ലെഗ്ഗിൻസ്ന്റെ ഉള്ളിൽ
ശശി ചേട്ടൻ ചുരിദാർ ടോപ്പിന്റെ slit ന്റെ ഉള്ളിലൂടെ കൈ കടത്തി അവളുടെ വയറിൽ പിടിച്ചു.
രശ്മി അയാളുടെ കൈയിൽ കയറി പിടിച്ചു. ചേട്ടാ അത് വേണ്ട
ശശി : സാരമില്ല മോളെ, ഞാൻ ഒരു വൈദ്യൻ ആണെന്ന് വിചാരിച്ചു ഇരുന്നാൽ മതി
രശ്മി അവളുടെ കൈ പതുക്കെ അയച്ചു
ശശി ചേട്ടൻ തുടർന്നു.വയറിൽ അമർത്തി, ഞെക്കി. പിന്നെ പതുക്കെ വലിച്ചു പൊക്കിൾ പുറത്ത് എത്തിച്ചു. അതിൽ വിരലിട്ട് കറക്കി.
ശശി ചേട്ടൻ : പഞ്ഞി പോലത്തെ വയർ
രശ്മി : മ്
പെട്ടന്ന് അവിടേക്ക് കപ്പലണ്ടികാരൻ വന്നു. ശശി ചേട്ടൻ കൈ പിൻവലിച്ചു. രശ്മി ഡ്രസ്സ് നേരെയാക്കി. രണ്ട് പൊതി വീതം കപ്പലണ്ടി അവർ വാങ്ങി. കുറച്ചു നേരത്തേക്ക് രണ്ട് പേരും ഒന്നും മിണ്ടിയില്ല…. കായലിലേക്ക് നോക്കി അങ്ങനെ കപ്പലണ്ടി കൊറിച്ചു ഇരുന്നു
രശ്മി : ശോ… എന്ത് ബോറടി ആണ്. സമയം ആണെങ്കിൽ പോകുന്നുമില്ല.
ശശി : ആ ബോറടി മാറ്റാൻ ഒരു കളിയുണ്ട്. മോൾ ആ വാ ഒന്ന് തുറന്നെ
രശ്മി ഒരു ചോദ്യഭാവത്തോടെ വാ പതുക്കെ തുറന്നു. ശശി ചേട്ടൻ ഒരു കപ്പലണ്ടി എടുത്തു അവളുടെ വായിലേക്ക് എറിഞ്ഞു. വായ അധികം തുറക്കാതിരുന്ന കാരണം അത് ചുണ്ടിൽ മുട്ടി താഴേക്ക് പോയി
രശ്മി :ആഹാ ഇതാണോ കളി എന്നാ ചേട്ടൻ വായ തുറക്ക്
ശശി ചേട്ടൻ വാ ശരിക്കും പൊളിച്ചു. രശ്മി കൃത്യമായി കപ്പലണ്ടി എറിഞ്ഞു വായിൽ എത്തിച്ചു.
രശ്മി : yes, എനിക്ക് ഒരു പോയിന്റ്! പല്ലിലൊക്കെ കറയുണ്ടല്ലോ ചേട്ടാ. ബീഡി വലി ഉണ്ടോ? ശശി ചേട്ടൻ ചെറുതായി ചമ്മി ചിരിച്ചു.