” എന്താടാ ചിരിക്കുന്നെ”
” ഒന്നുമില്ല ഫിദ, നീ എങ്ങനെ ഒക്കെ മറച്ചു പിടിച്ചാലും നിനക്ക് ഉള്ളത് അവിടെ തന്നെ ഉണ്ടല്ലോ എന്ന് ആലോചിച്ചതാണ് ”
” Eh, ചീ, എന്തുവാടെ…”
” എന്ത് ചീ, ഞാൻ നല്ലോണം കണ്ടു, നിൻ്റെ ബാക്ക്… പറയാതിരിക്കാൻ വയ്യ മോളെ കൺട്രോൾ പോയി ” മുനീർ
ഫിദ അവനു നേരെ സ്പീഡിൽ നടന്നു കയ്യോങ്ങി.
” പെങ്ങളെ നോക്കി ആണോ തെണ്ടി സീൻ പിടിക്കുന്നത്…”
” Alloh അടിക്കല്ലേ, ഞാൻ കൺട്രോൾ വിട്ട് അറിയാതെ പറഞ്ഞ് പോയതാ…”
” ചെക്കൻ്റെ നാവ്… വേഗം പോക്കൊ അല്ലേൽ ഞാനങ്ങട് വരട്ടെ, ബാക്കി അവിടുന്ന് തരാം. ” ഫിദ മുനീറിൻ്റെ ചെവി പിടിച്ച് തിരിച്ച് വിട്ടു.
” Ohhh, എൻ്റെ പോന്നു ഫിദ,ആരേലും കാണും…”
” ആഹ, അതിപ്പോ നന്നായി പോയി…വൃത്തികേട് പറഞ്ഞിട്ട് അല്ലെ ”
” വൃത്തികേട് ഒന്നും ഇല്ല ഫിദ, അത് നല്ല ഭംഗിയുണ്ട് കാണാൻ..” മുനീർ പെട്ടെന്ന് മുന്നിലേക്ക് നടന്നു മാറി നിന്നു.
” പോടാ പട്ടി”
” ഡീ നീ തിന്നുന്നത് എല്ലാം അവിടേക്ക് ആണോ പോകുന്നെ…
എന്തായാലും എനിക്ക് ഇഷ്ടായി”
” പോടാ പട്ടി ” ഫിദ അവനെ കള്ള ചിരിയോടെ ആട്ടി തറവാട്ടിലേക്ക് നടന്നു. മുനീർ വീണ്ടും നോക്കാതിരിക്കാൻ അവളുടെ ഗൗൺ പരമാവധി അകറ്റി പിടിച്ചു നടന്നു.
മുനീർ തിരിഞ്ഞു നടന്നു. ഒരിക്കൽ പോലും അതിരുവിടാത്ത തൻ്റെ നാവ് ഒരു നാണവും ബോധവും ഇല്ലാതെ പെരുമാറിയത് ഓർത്ത് അവൻ്റെ മനസ്സിൽ ചിരി നിറഞ്ഞു. പല തവണ പലരോടും പലതും പറയണം എന്ന ആഗ്രഹിച്ചിട്ടുണ്ട് എങ്കിലും ഭയം കാരണം ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. ഇനി വല്ലതും തെറ്റായി വന്നാൽ ഇജാസ് പറഞ്ഞത് പോലെ നാട് വിട്ടപ്പോൾ പറ്റിയ കുഴപ്പം ആണെന്ന് പറഞ്ഞു ഒഴിഞ്ഞു മാറാം. മുനീർ പലതും ആലോചിച്ചു വീടിൻ്റെ കോലായിൽ വന്നിരുന്നു ചിന്തയിൽ അമർന്നു.