മുനീറിന്റെ വിശ്രമകാലം 6 [Sapien]

Posted by

ഇതൊക്കെ ഞങ്ങളെ കൂട്ടത്തിൽ വരുന്ന കോമൺ talks ആണ്..പ്ലീസ്…”

 

ആൻസി സോഫയിൽ വന്നിരുന്നു.

 

” ആൻസി, അവന്മാർ ഇങ്ങനെ ഓരോ കഥയും പറഞ്ഞ് രസം പിടിച്ച് നടക്കുന്നവരാണ്…അല്ലാതെ സീരിയസ് ആയിട്ട് ഒന്നും അല്ല…”

 

” ആഹ, ഇങ്ങനെ പറഞ്ഞ് നടന്നാൽ ഞാൻ enagne ആണ് പുറത്ത് ഇറങ്ങുന്നത്…”

 

” ആൻസി, ഇതൊക്കെ ഞങ്ങളെ സർക്കിളിൽ മാത്രം ഉള്ള വിഷയങ്ങൾ ആണ്…” മുനീർ ആൻസിയുടെ ചുമലിൽ കൈ വെചു. ആൻസി മുനീറിൻ്റെ മുഖത്തേക്ക് രൂക്ഷമായി നോക്കി. മുനീർ പതിയെ കയ് പിൻവലിച്ചു.

 

” Muneere, നീ ഇനി എന്തൊക്കെ പറഞ്ഞാലും ശരി… ഞാൻ കഴിഞ്ഞത് മറന്നു. ഇനി നീ അതും ഇതും പ്രതീക്ഷിക്കരുത്…

ഇന്ന് AA പ്രമീളയെയും ലക്ഷ്മി തള്ളയെയും കണ്ടപ്പോ തുടങ്ങിയ ആധി ആണ്, ഇപ്പൊ ഇതുകൂടി ആയപ്പോ സമാധാനം ആയി…”

 

Ansiyude കണ്ണുകൾ നിറഞ്ഞു ചുവന്നു.

 

” ഞാൻ പടച്ചോനെ ഒന്ന് മറന്ന് പോയി, മതി എനിക്ക് മതിയായി…muneere നീ പോയി നിൻ്റെ പണി നോക്ക്”

 

ആൻസി കൈകൾ തലയിൽ കൊടുത്ത് തല കുനിച്ചിരുന്നു. മുനീർ അവളെ നോക്കി നിന്നതല്ലാതെ ഒന്നും പറയാൻ തോന്നിയില്ല. മുനീർ തറവാട്ടിൽ നിന്നിറങ്ങി വീട്ടിലേക്ക് നടക്കാൻ തുടങ്ങിയതും അവനെ നോക്കി ഒരു പെണ്കുട്ടി തറവാട്ടിലേക്ക് നടന്നു വരുന്നു. മുനീർ nte ചിന്തകള് എൻസിയെ കുറിച്ച് ആയിരുന്നത് കൊണ്ട് അവനവളെ അധികം ശ്രദ്ധിച്ചില്ല. അവളുടെ കൂടെ ആൻസിയുടെ ഇളയ മകളുടെ കൂടി കണ്ടതോടെ മുനീർ ഒന്നുകൂടി സൂക്ഷിച്ചു നോക്കി..

 

” എന്താടോ, നമ്മളെ ഒക്കെ മറന്നോ”

 

നടന്നു രണ്ടു പേരും അടുത്ത് എത്തിയത് മുനീർ പ്ലാസ്റ്റർ ഇട്ട കൈ തലയിൽ വെച്ചു.

 

” പടച്ചോനെ,

സത്യായിട്ടും എനിക്ക് മനസ്സിലായില്ലടീ …” മുനീർ അവളെ മുഴുവനായും ചുറ്റി നോക്കി.

 

” എൻ്റെ ഫിദ, നേയിത് എന്ത് മാറ്റം ആടി…” മുനീർ അവൻ്റെ കണ്ണുകൾ പിൻവലിക്കാതെ സ്കാൻ ചെയ്ത് കൊണ്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *