മുനീറിന്റെ വിശ്രമകാലം 6 [Sapien]

Posted by

 

അവരിറങ്ങിയതും മുനീർ നേരെ തറവാട്ടിലേക്ക് നടന്നു. ചായ കഴിഞ്ഞ് ആൻസി വസ്ത്രങ്ങൾ വാഷിംഗ് മശീനിൽ ഇട്ടു ഫോണിൽ തോണ്ടി കൊണ്ട് ഇരിക്കുവായിരുന്നു.

 

” ആൻസി, ഉപ്പവയും ഉമ്മാമയും ഇല്ലെ” മുനീർ കയറി വന്നു

 

” Ah, അവർ എവിടെയോ പോയി..” ആൻസി മൈൻഡ് ചെയ്യാതെ പറഞ്ഞു.

 

” Eh, അതെന്താ അൻസിക്ക് അറിയില്ലേ ”

 

ആൻസി ഫോണിൽ നിന്ന് കണ്ണെുത്ത് മുനീറിനേ നോക്കി.

 

” ഇല്ല എനിക്ക് അറിയില്ല, എനിക് ഒരു മണ്ണാകട്ടയും അറിയില്ല, നീ ഇങ്ങനെ ഒരുത്തൻ ആയിരുന്നു എന്നുള്ളത് കൂടി അറിയില്ല…എന്താ പോരെ ” ആൻസി ദേഷ്യം കൊണ്ട് ഉറഞ്ഞ് തുള്ളി.

 

മുനീർ അവളുടെ അടുത്തേക്ക് വന്നിരുന്നു.

 

” എന്ത് പറ്റി ആൻസി, ഞാൻ എന്ത് ചെയ്തു എന്നാ…”

 

” നീ എന്നോട് മിണ്ടണ്ടാ, പോവുന്നത് വരെ എന്നെ കാണാനും വരണ്ട, ഞാനും വരുന്നില്ല…”

 

” എന്താ ആൻസി, എന്താ പ്രശ്നം…

ഇവിടെ ഇപ്പൊ എന്താ സംഭവിച്ചത്…”

 

ആൻസി കസേരയിൽ നിന്ന് എഴുനേറ്റു.

 

” ഒന്നും സംഭവിച്ചില്ലേ ”

 

” എനിക്ക് അറിയില്ല,  നിങൾ കാര്യം പറയ്…”

 

” നീ നിൻ്റെ aa വൃത്തികെട്ട ചങ്ങായി മാരോട് എന്താ എന്നെ പറ്റി പറഞ്ഞത്, ഞാൻ ഒന്നും കേട്ടിട്ടില്ല എന്നാണോ…

പോട്ടെസ് അവന്മാർ അമ്മാതിരി വൃത്തികേട് പറഞ്ഞിട്ട് നീ ഒന്ന് ചൂടായി പോലും ഇല്ലല്ലോ…”

 

” എൻ്റെ ആൻസി, അത് നിങൾ വിചാരിക്കുന്നത് പോലെ ഒന്നും അല്ല..”

 

” Muneere നീ ഒന്നും പറയണ്ട, എനിക്ക് ഒരു അബദ്ധം പറ്റി… എനിക്കത് ഇനിയും തുടരാൻ പറ്റില്ല… നോക്ക്, ഇനി നീ എൻ്റെ അടുത്ത് ഒന്നിനും വരണ്ട…ok,”

 

” Ente അമ്മായി, ഞാൻ പറയുന്നത് ഒന്ന് കേൾക്…”

 

ആൻസി ചെവി കൊടുക്കാതെ അകത്തേക്ക് നടന്നു, പിറകെ മുനീറും.

 

” ആൻസി വേണേൽ വിശ്വസിചോ…ഞാൻ അങ്ങനെ പറഞ്ഞിലേൽ ആണ് ആൻസി പ്രശ്നം…

Leave a Reply

Your email address will not be published. Required fields are marked *