മുനീറിന്റെ വിശ്രമകാലം 6 [Sapien]

Posted by

 

” അതെന്താ ചേച്ചി അങ്ങനെ…”

 

പ്രമീള അവനെ ഒന്ന് മുഴുവനായി നോക്കി.

 

” ഹമ്പമ്പോ…

നിനക്ക് അവിടെ കാമുകി ഒക്കെ ഉണ്ടോടാ…”

 

മുനീർ ചിരിച്ചു.

 

” ഈ ചെച്ചിൻ്റെ കാര്യം, ”

 

“പറയടാ…”

 

” ഏയ്, ആരുമില്ല ചേച്ചി…”

 

” ആഹ അത് പിന്നെ നിങൾ അങ്ങനെ ആണല്ലോ… ഇനി വേഗം ഏതേലും കൊച്ചിനെ പിടിച്ച് അങ്ങ് കെട്ടിക്കും..”

 

” ഇല്ലില്ല, ഞാൻ ഉടനെ പോകും ചേച്ചി…എൻ്റെ ഈ കൈ ഒന്ന് ശരിയാവണം…

അവിടെ ആരും ഇല്ലലോ ഒരു ഹെൽപ്പ്പിന്…”

 

പ്രമീള അവൻ്റെ കൈകളിലേക്ക് ഒന്ന് നോക്കി, പിന്നെ ചുറ്റിലും ആരേലും ഉണ്ടോ എന്ന് നോക്കി.

 

” ടാ, നിങൾ നേരത്തെ എന്തായിരുന്നു പറഞ്ഞു കൊണ്ട് ഇരുന്നത്…”

 

മുനീർ ഒന്ന് ഞെട്ടി.

 

” ആര് ”

 

പ്രമീള അവൻ്റെ മുന്നിൽ കയറി നിന്ന് മുഖത്തേക്ക് നോക്കി.

 

” ടാ ചെക്കാ, ഞാൻ ഈ പ്രായം ഒക്കെ കഴിഞ്ഞിട്ടാണ് ഇവിടം വരെ എത്തിയത്…”

 

” എന്ത് ചേച്ചി…

ചേച്ചി എന്താ ഉദ്ദേശിക്കുന്നത്….”

 

പ്രമീള അവൻ്റെ കണ്ണിൽ നോക്കിക്കണ്ട ഇരുന്നു.

 

” Muneere കളിക്കല്ലെ, നീയും നിൻ്റെ അമ്മായിയും തമ്മിൽ എന്താ ഇടപാട്…” പ്രമീള കണ്ണുരുട്ടി കണ്ണെടുക്കാതെ ചൊതിച്ച്. കണ്ണു എടുക്കാൻ കഴിയാതെ മുനീർ കുടുങ്ങി.

 

” മോളെ പ്രമി,, കിട്ടിയോടി…” ലക്ഷ്മി ഉറക്കെ വിളിച്ചു.

 

” ഇല്ലമ്മാ, ഞങ്ങൾ അങ്ങോട്ട് വരാം…” പ്രമീള.

 

” എന്ത് ഇടപാട്, ചേച്ചി ചുമ്മാ ഓരോന്ന് പറഞ്ഞ് പരത്തല്ലെ….” മുനീർ പ്രമീളയെ കടന്ന് നടന്നു. അവൻ്റെ മുഖത്ത് ഒളിപ്പിക്കാൻ പാട് പെടുന്ന കാര്യങ്ങൽ മിന്നി മറഞ്ഞു.

 

” ശരി ശരി, നിൻ്റെ aa നിപ്പും മുഴുപ്പും അവളെ ആ നടത്തവും ഒക്കെ കണ്ടപ്പോ ഞാൻ കരുതി…”

 

മുനീർ നിന്ന് തിരിഞ്ഞു. അവൻ്റെ മുഖം ദേഷ്യം കൊണ്ട് ചുവന്നു.

Leave a Reply

Your email address will not be published. Required fields are marked *