ആൻസി വീട്ടിൽ എത്തിയതും അമ്മായിയമ്മ എല്ലാം തയ്യാറാക്കി കഴിഞ്ഞിരുന്നു. മക്കളെ വിളിക്കാനായി അവള് പെട്ടെന്ന് റൂമിലേക്ക് കയറി. മകളെയും മകനെയും വിളിച്ചുണർത്തി രണ്ടുപേരെയും രണ്ടു ബാത്റൂമിലെ കയറ്റി അവള് അടുക്കളയിലേക്ക് വന്നു.
” ഞാൻ കരുതി നീ മുഫീടയുമായി അവിടെ തന്നെ കൂടി എന്ന്”. ഉമ്മ
” ആഹ ഉമ്മ, അവളോട് കഥ പറഞ്ഞു ഉറങ്ങുമ്പോൾ സമയം ഒരുപാട് വൈകി…”
” ആഹ, അത് മുഖത്ത് കാണാൻ ഉണ്ട്..നീ ചായ കുടിക്…”
ആൻസി തിരിഞ്ഞ് നടക്കുമ്പോൾ ചന്തി ഇളക്കാതെ പതിയെ നീങ്ങി. ഉമ്മയുടെ കണ്ണു മാറിയതും ആൻസി പെട്ടെന്ന് റൂമിൽ കയറി അലമാരയിൽ നിന്ന് ഒരു ഷഡ്ഡി എടുത്ത് വലിച്ച് കയറ്റി ഇട്ടു. ഉള്ളിലേക്ക് ധൈര്യം പടർന്നു കയറി.
” മുനീറിന് ചായ കൊടുക്കണം ഉമ്മ, mufi രാവിലെ തന്നെ നവാസിൻ്റെ കൂടെ അങ്ങ് പോയി”
” Eh, aa ഇരണം കെട്ടോന് വന്നു അവളെ കൂട്ടി കൊണ്ട് പോയോ, എൻ്റെ മോളെ ഒന്ന് നല്ലവണ്ണം കാണാൻ കൂടി പറ്റിയില്ല…”
” അത് sarallya ഉമ്മ, അവള് അടുത്ത് ആശ്ച വരും എന്ന് പറഞ്ഞിട്ടുണ്ട്”
” ആഹ, അവൻ വിട്ടാൽ മതി ആയിരുന്നു…,
Nee മക്കൾക്ക് ചായ കൊടുക്കാൻ നോക്ക്…
ഞാൻ ലേശം കിടക്കട്ടെ…”
ഉമ്മ അകത്തേക്ക് കയറി. ആൻസി അടുക്കള ജനലിൽ കൂടി മുനീറിൻ്റെ ആലയിലേക്ക് നോക്കി. മുനീറും ലക്ഷ്മി ഏട്ടത്തി അവിടെ കുന്ത്തിച്ച് ഇരുന്ന് പാൽ കറക്കുകയാണ്. മുനീറും പ്രമീലയും വീടിൻ്റെ അടുക്കള ഭാഗത്തേക്ക് നടക്കുന്നുണ്ട്. അപ്പോയേക്കും കുട്ടികൾ യൂണിഫോം ധരിച്ച് ടേബിളിൽ ഇരുന്നു.
പശുവിന് എടുത്ത് വെക്കാറുള്ള വെള്ളം നോക്കിയാണ് മുനീറും പ്രമീളയും നടക്കുന്നത്.
ലക്ഷ്മി ഏട്ടത്തിയുടെ കാഴ്ചയിൽ നിന്ന് മറഞ്ഞത് പ്രമീള മുനീറിനെ നോക്കി.
” ദാ മുനീറെ, നീ ആകെ മാറിപോയല്ലോ…
നിന്നെ ഇപ്പൊ കണ്ടാൽ ആരേലും പറയുവാ ഈ നാട്ടു കാരൻ ആണെന്ന്…”