സ്നേഹസീമ 4 [ആശാൻ കുമാരൻ]

Posted by

സീമ : അല്ല സർ എന്റെ മുഖത്തേക്ക് അങ്ങനെ നോക്കാറില്ല… അത് കൊണ്ട് ചോദിച്ചതാ.

ഞാൻ : ഓഹ്… അങ്ങനെ…

സീമ : മം… വഷളൻ

ഞാൻ: ടീച്ചർ.. നല്ല ലുക്ക്‌ ആണ്…. പ്രത്യേകിച്ച് ഇന്ന് ആ ഉടുപ്പിൽ കണ്ടപ്പോൾ…

സീമ : ഞാൻ ഇന്നത്തെ കാര്യം മാത്രമല്ല ഉദേശിച്ചേ

ഞാൻ : പിന്നെ

സീമ : വന്ന നാൾ മുതൽ നീ… ഞാൻ പറയുന്നില്ല

ഞാൻ : അതിപ്പോ കുറ്റം പറയാൻ പറ്റില്ല… നല്ലതു നമ്മൾ നോക്കിപ്പോകും

സീമ : നിനക്കെവിടുന്നു കിട്ടുന്നു ഈ ധൈര്യം…

ഞാൻ : എന്തിനു

സീമ : അല്ല എന്നോടിങ്ങനെ ഒക്കെ പറയാൻ

ഞാൻ : അതിനു ഞാൻ തെറ്റൊന്നും പറഞ്ഞില്ലല്ലോ…

സീമ : ഏയ്‌…. എന്തൊരു നല്ലവൻ

ഞാൻ : ടീച്ചറിനെക്കൾ നല്ലത് ഞാൻ കണ്ടിട്ടുണ്ട്….അതുകൊണ്ട് എനിക്ക് പുതുമ ഒന്നും അല്ല… പക്ഷെ ഇത് ഇങ്ങനെ എന്നും കാണുമ്പോൾ നമ്മുക്കൊരു അട്ട്രാക്ഷൻ തോന്നില്ലേ…

ഞാൻ ഉള്ള ധൈര്യം വെച്ചങ് കാച്ചി

സീമ : അതിനു മാത്രം എന്താ… നിന്റെ കൂട്ടുകാരികൾക്ക് ഉള്ള പോലെ തന്നെ…

ഞാൻ : അതെ അത്ര തന്നെയുള്ളു… പക്ഷെ അതൊക്കെ ഞാൻ കണ്ടിട്ടുള്ളതാ… അതുകൊണ്ട് പുതുമ തോന്നുന്നില്ല…

സീമ : ഛെ അഖി…. മതി

ഞാൻ : അയ്യോ… ഞാൻ ടീച്ചറോട് കാണിച്ചു തരാൻ അല്ല പറഞ്ഞത്….

സീമ : അയ്യെടാ… അല്ലെങ്കിൽ ഇപ്പൊ കാണിച്ചു തന്നേനെ

ഞാൻ : ശരിക്കും….

സീമ : നിനക്ക് കിട്ടും എന്റെ കയ്യീന്ന്

ഞാൻ : ശരിക്കും കിട്ടുമോ

ഞാൻ ഡബിൾ മീനിംഗിൽ ആണ് സംസാരിചത്

സീമ : പോടാ ചെറ്റേ…

ഞാൻ : എന്നാ ഞാൻ ഒരു കാര്യം പറയട്ടെ…

സീമ : മം പറ…

ഞാൻ : അല്ലെങ്കിൽ വേണ്ട…

സീമ : ദേ മനുഷ്യനെ കളിപ്പിക്കലെ

ഞാൻ : ഞാൻ പറയും

സീമ : മം.

ഞാൻ : ഞാൻ കണ്ടു

Leave a Reply

Your email address will not be published. Required fields are marked *