സീമ : മം മം… ഇങ്ങനെ എത്ര പെണ്ണുങ്ങളോട് പറഞ്ഞിട്ടുണ്ട്…
ഞാൻ : സത്യം….. ഞാൻ അങ്ങനെ ഡ്രസ്സ് ഒന്നും വാങ്ങി കൊടുക്കാറില്ല…
സീമ : നീ വാങ്ങി കൊടുക്കാറുള്ളത് ഞാൻ വന്ന അന്ന് തന്നെ കണ്ടതാണല്ലോ
ഞാൻ : അതോ.. അത് വാങ്ങിയതല്ലേ….. ഐഷു കൊണ്ട് വന്നതാ.
സീമ : ചീ….
ഞാൻ : പിന്നെ ഞാൻ ഡ്രസ്സ് കൂടാതെ വേറെയും വാങ്ങി തന്നല്ലോ….
സീമ : പോടാ അവിടുന്ന്
ഞാൻ : എന്ത് പോടാ… അതിന്റെ കാര്യം പറഞ്ഞില്ല…
സീമ : അത് അത്ര പറയാനില്ല…
ഞാൻ : പ്ലീസ് പറ
സീമ : അത് നീ അറിയണ്ട…
ഞാൻ : ഞാനല്ലേ പറ…
സീമ : എന്ത്..
ഞാൻ : അതെങ്ങിനെ ഉണ്ട്… കറക്റ്റ് ആണോ..
സീമ : മം..
ഞാൻ : എന്താ…
സീമ : ഓക്കേ ആണ്…
ഞാൻ : എന്ത്..
സീമ : നീ വാങ്ങി തന്നത്…
ഞാൻ : രണ്ടും…
സീമ : രണ്ടും..
ഞാൻ : അപ്പൊ കറക്റ്റ് അളവാണല്ലേ
സീമ : മം. അതെ..
ഞാൻ : എങ്ങനുണ്ട് എന്റെ സെലെക്ഷൻ
സീമ : ചീ… നാണമില്ലെടാ
ഞൻ : എന്തിനു
സീമ : ഒരു ശിഷ്യൻ തന്റെ ടീച്ചർക്ക് ബ്രായും പാന്റീയും വാങ്ങി തന്നിട്ട് ചോദിക്കുന്ന ചോദ്യം കണ്ടില്ലെ…. കറക്റ്റ് ആണോന്നു…
ഞാൻ : അയ്യോ ടീച്ചർ…. കറക്റ്റ് അല്ലെങ്കിൽ മാറ്റി വാങ്ങാൻ വേണ്ടി ചോദിച്ചതാണ്
സീമ : ഉവ്വ ഉവ്വ….
ഞാൻ : പിന്നെ ഞാൻ വേറൊരു കാര്യം ചോദിക്കണം എന്ന് വെച്ചതാ…
സീമ 😕
ഞാൻ : 45 വയസ്സ് എന്ന് പറഞ്ഞു ടീച്ചർ 43 ആകിയല്ലോ… അതെങ്ങനെ
സീമ : 43 ആയതു കൊണ്ട്
ഞാൻ : അതെങ്ങിനെ… ഞാൻ 10ഇൽ പഠിക്കുമ്പോ ടീച്ചർക്ക് 30 ഉണ്ട്
സീമ : എന്നാരു പറഞ്ഞു
ഞാൻ : അതൊക്കെ ഉണ്ട്…