സ്നേഹസീമ 4 [ആശാൻ കുമാരൻ]

Posted by

ഞാൻ : വേണമെങ്കിൽ ഇട്ടാൽ മതി… ഞാൻ എന്റെ ഫ്രണ്ടിന് വാങ്ങിയതാ. അപ്പൊ ഞാൻ ഫ്രണ്ട് ആണെങ്കിൽ ഇടണം

സീമ : നീ എന്റെ സ്റ്റുഡന്റ് ആയാൽ മതി..

ഞാൻ : എന്നാൽ ഇടേണ്ട…

ആ ഡ്രസ്സ്‌ തന്നേക്ക്…ഞാൻ അത് വാങ്ങി ഡിക്കിയിൽ ഇട്ടു ഞങ്ങൾ സ്ഥലം വിട്ടു.

ഞാൻ ടീച്ചറോട് മിണ്ടിയില്ല…

സീമ : ടാ അഖി..

ഞാൻ : മം

സീമ : ടാ അങ്ങനത്തെ ഡ്രസ്സ്‌ ഒന്നും ഞാൻ ഇടാറില്ല… അതോണ്ടാ..അല്ലാതെ നീ ഫ്രണ്ട്അല്ലാത്തത് കൊണ്ടല്ല..

ഞാൻ : പിന്നെ… അതിനെന്താ കുഴപ്പം…

സീമ : ഏയ്‌ ഒരു കുഴപ്പവും ഇല്ല..

ഞാൻ : ടീച്ചർ… ഇത് ഡൽഹി ആണ്…. ആ ഡ്രസ്സ്‌ ഒക്കെ ഇവിടെ നോർമൽ ആണ്. ഇവിടുള്ളവർ ഒക്കെ ടീച്ചറുടെ തുടയും കാലിലേക്കുമല്ലേ നോക്കി നടക്കുന്നത്..

സീമ : എനിക്ക് മറ്റുള്ളവരെ അല്ല…. നിന്നെയാ പേടി..

ഞാൻ : ഓഹ്… അപ്പൊ അങ്ങനെ ആണല്ലേ

സീമ : പിന്നല്ലാതെ… ഏതു നേരവും ചെക്കന്റെ നോട്ടം വേണ്ടാത്ത ഇടത്തേക്കാ

ഞാൻ ചമ്മി എന്നാലും ഇപ്പൊ ഇത്തിരി തൊലിക്കട്ടി ഒക്കെ ആയി അതോണ്ട് പിടിച്ചു നിൽക്കാൻ തന്നെ തീരുമാനിച്ചു

ഞാൻ : പോ ടീച്ചർ…

സീമ : അവന്റെ ഒരു പോ ടീച്ചർ…. ഇരിക്കുന്ന കണ്ടില്ലേ… നാണമില്ലാത്തവൻ… ഒന്നല്ലെങ്കിലും ഞാൻ നിന്നെ പഠിപ്പിച്ച ടീച്ചറും അയൽവാസിയുമല്ലേ

ഞാൻ : എന്ന് വെച്ച്…. നല്ലതാണെങ്കിൽ നമ്മൾ നോക്കി പോകും….

സീമ : മം… കണ്ണ് കുത്തി പൊട്ടിക്കണം ചെക്കന്റെ

ഞാൻ : ടീച്ചർ നമ്മൾക്കു മനോഹരമായി തോന്നുന്നത് കാണാനും തൊടാനുമൊക്കെ ആഗ്രഹമുണ്ടാവില്ലേ…

സീമ : പക്ഷെ അതൊക്കെ അത്യാഗ്രഹമല്ലേ അഖി…

ടീച്ചർ കുലുങ്ങി ചിരിച്ചുകൊണ്ടിരുന്നു….

ഞാൻ : ഇത്ര ചിരിക്കാൻ ഒന്നുമില്ല…

സീമ :. അതെ അതെ…

ഞങ്ങൾ നേരെ ചെന്നെത്തിയത് ഒരു സ്പായിലേക്കായിരുന്നു. അവിടത്തെ ഒരു പോഷ് സ്പാ തന്നെയായിരുന്നു… ഞാനും ടീച്ചറും അകത്തേക്ക് കയറി…. ഞാൻ അവിടെ സ്റ്റാഫിനോട് ടീച്ചർക്ക് വേണ്ട കാര്യങ്ങളും പിന്നെ എനിക്ക് വേണ്ട കാര്യങ്ങളും പറഞ്ഞു കൊടുതു…

Leave a Reply

Your email address will not be published. Required fields are marked *