അപ്പോളേക്കും സൗമ്യ ചേച്ചി വന്നു : അത് കുഴപ്പമില്ല എന്ന് നൈറ്റ് ഇടാൻ ഇവന്റെ ഒരു ബനിയൻ കൊടുക്കാം നാളെ ഇടാൻ ഉള്ളത് നിങ്ങൾ രാവിലെ വന്നതിനു ശേഷം ഇട്ടാൽ മതി എന്നും ഒക്കെ പറഞ്ഞു ഒടുവിൽ സമ്മതിപ്പിച്ചു.മാളുവിനും സൗമ്യ ചേച്ചിക്കും സന്തോഷമായി
സമയം പിന്നെയും കടന്നു പോയി രാത്രി ഭക്ഷണം ഒക്കെ കഴിഞ്ഞു നാട്ടുകാരും വീട്ടിലേക് തിരിച്ചു പോകാൻ ഉള്ള ബന്ധക്കാരും എല്ലാവരും പോയി എന്നാലും വീട്ടിൽ ഒരു 20 നു മേലെ ആളുകൾ ഉണ്ട് കുറച്ച പേർ കൂടി ഇരുന്നു സംസാരിക്കുന്നു കുറച്ച പേർ ബെഡ്‌റൂമിലേക്ക് കിടക്കുന്നതിനു വേണ്ടി പോയി അപ്പോളേക്കും ഞാനും ഫ്രീ ആയി വീട്ടിലേക്ക് കേറിയതും സൗമ്യ ചേച്ചിയും മാളുവും പിള്ളേരും കൂടി എന്റെ അടുത്തേക്ക് വന്നു എടാ ഇവൾക് നിന്റെ ഒരു പഴയ ബനിയൻ എടുത്തു കൊടുക്ക് രാത്രി ഈ ബ്ലൗസ് ഉം ഇട്ടു കിടന്നാൽ ശരിയാകില്ല എന്ന് പറഞ്ഞു ചേച്ചി ഒന്ന് ചെറുതായി അവളെ ആക്കി ചിരിച്ചു.
ഞാൻ ഒന്ന് പുഞ്ചിരിച്ചുകൊണ്ട് മാളു വിനോട് മുകളിലെ റൂമിലേക്കു വരാൻ പറഞ്ഞു
മാളു എന്റെ കൂടെ സ്റ്റെപ് കയറി റൂമിലേക്കു വന്നു കൂടെ ചേച്ചിയുടെ പിള്ളേരും ഞാൻ ഷെൽഫ് തുറന്ന് മാളുവിനോട് തന്നെ ഒരെണ്ണം എടുത്തോളാൻ പറഞ്ഞു ഞാൻ കുളിക്കാൻ ബാത്റൂമിലേക് കയറി, കയറുന്ന വഴി നീ കുളിക്കുന്നുണ്ടെങ്കിൽ എവിടെ കുളിചോ എന്ന് കൂടെ പറഞ്ഞു, കുളിച്ചു പുറത്തിറങ്ങിയപ്പോൾ കയ്യിൽ ഒരു ബനിയനും എന്റെ ഒരു ത്രീ ഫോർത്തും ആയി മാളു നിൽക്കുന്നു, ചേട്ടാ ഈ ത്രീ ഫോർത്തും കൂടെ ഞാൻ എടുത്തോട്ടെ
നീ എടുത്തോ പക്ഷെ ഏതു എടുത്താലും നിനക്ക് വലുതായിരിക്കും…
വലുതായാലും പ്രശനം എല്ലാ ചേട്ടാ .. എങ്ങിനെ ടൈറ്റ് ആകാതിരുന്നാൽ മതി..
ഞാൻ ഒന്ന് ചിരിച്ചു…..
എന്നാൽ പിന്നെ എന്തിനാടി ഇത്ര കഷ്ട്ടപെട്ട് നീ അത് ഇട്ടുകൊണ്ട് വന്നത് ? വെറുതെ ആണ്പിള്ളേര്ക്ക് പണി ഉണ്ടാക്കാൻ.