ആദ്യരാത്രിയിൽ ഭാര്യക്ക് ഉണ്ടാകുന്ന ആ നാണം പുറത്തുനിന്നും ജനലിലൂടെ വരുന്ന പ്രകാശത്തിൽ ഞാൻ മാളുവിന്റെ മുഖത്ത് കണ്ടു..
മാളുവിന്റെ മുഖം എന്റെ മുഖത്തിനോട് അടുത്തു ആ ചുടു നിശ്വാസം എന്റെ ചുണ്ടുകളിൽ അടിച്ചുകൊണ്ടിരുന്നു. ഒന്നുകൂടെ അടുത്ത് ഞാൻ മാളുവിന്റെ ആ ചെഞ്ചുഡുകളെ എന്റെ ചുണ്ടുകൾ കൊണ്ട് പൊതിഞ്ഞു… കുറച്ച നേരം മുൻപുണ്ടായിരുന്ന കാമത്തിൽ നിന്നും നിഷ്കളങ്കമായ പ്രേമത്തിലേക്ക് മാറിയത് ഞാൻ ആസ്വദിച്ചു., ഞങ്ങളുടെ ചുണ്ടുകൾ പരസ്പരം കഥകൾ പറഞ്ഞു… മാളുവിന്റെ ചുണ്ടിലൂടെ അരിച്ചിറങ്ങിയ തേൻ ഞാൻ വലിച്ചു കുടിച്ചു… മാളു ആദ്യമായി കിട്ടിയത്തിന്റെ ആക്രാദ്ധമാണോ അതോ കൈ വിട്ടു പോകുന്നതിന്റെ വേദന കൊണ്ടാണോ എന്ന് മനസിലാക്കാൻ പറ്റാത്ത വിധം എന്റെ ചുണ്ടുകളെ കടിച്ചു വലിച്ചുകൊണ്ടിരുന്നു. മുകളിൽ ചേച്ചി കിടക്കുന്ന കാര്യം മാളു മറന്നിരിക്കുന്നു. ഞാൻ മാളുവിനെ ചേർത്ത്’കെട്ടിപിടിച്ചു ചെവിയിൽ പതിയെ പറഞ്ഞു മതി മാളു സൗമ്യേച്ചി എണീക്കും…
മാളു പതിയെ പറഞ്ഞു ഒരു 10 ഞാൻ എങ്ങിനെ കിടന്നോട്ടെ….
മാളു കുറച്ചുകൂടെ ഇറങ്ങി എന്റെ നെഞ്ഞിലേക് തല വച്ചുകൊണ്ട് കിടന്നു ഞാൻ ആ മുടി ഇഴകളിൽ പതിയെ തലോടിക്കൊണ്ടിരുന്നു അതിനിടയിൽ എപ്പോളോ ഞാൻ ഉറക്കത്തിലേക്ക് വീണു…
പിന്നെ കണ്ണ് തുറക്കുന്നത് രാവിലെയാണ്…..മാളു അടുത്ത് ഉണ്ടോ ? ഞാൻ രണ്ടു സൈഡിലും നോക്കി… എല്ലാ മാളു എവിടെ ഇല്ല
എന്താണ് ഇന്നലെ സംഭവിച്ചത് സ്വപ്നം ആയിരുന്നോ ? അല്ല ചുണ്ടിനു ചെറുതായി നീറ്റൽ ഉണ്ട്
അവൾ കടിച്ചു പരിച്ചത് തന്നെ ഞാൻ ഒന്ന് എണീറ്റ് മുകളിലെ ബെഡിലേക് നോക്കി അവിടെ സൗമ്യേച്ചിയുടെ കൊച്ച് മാത്രം ഉള്ളു..
സമയം നോക്കി 7 ആയി
ഞാൻ ഡോർ തുറന്നു പുറത്തേക് ഇറങ്ങാൻ പോയതും മാളു അകത്തേക്കു കയറി വന്നു
മാളു നല്ല രീതിയിൽ ഒന്ന് ചിരിച്ചു
അപ്പോളാണ് എനിക്ക് സമാധാനം ആയത്
ഇന്നലെ നീ എപ്പോളാ എണീറ്റ പോയത് ?
നേരം വെളുക്കാൻ ആയപ്പോൾ ആണ് പോയത്