ചേട്ടാ…..
ഇവൾ ഈ മുകളിൽ കിടന്ന് ആണോ മെസ്സേജ് അയക്കുന്നത്
മൊബൈൽ സൈലന്റ് ആക്കി
റിപ്ലൈ കൊടുത്തു, എന്താ മാളു ?
ചേച്ചി ഉറങ്ങി, കൊച്ചും ഉറങ്ങി….
അവൾ എന്താ ഉദ്ദേശിച്ചത് എന്ന് എനിക്ക് മാസിലായി പക്ഷെ എപ്പോൾ ഈ ഒരു റിസ്ക് എടുക്കണോ ?
റിപ്ലൈ കിട്ടാൻ താമസിച്ചത് കൊണ്ടാണെന്നു തോനുന്നു
മാളു ന്റെ മെസ്സേജ് വീണ്ടും വന്നു
ഒരു ദിവസം എനിക്ക് ചേട്ടനെ കെട്ടിപിടിച്ചു കിടന്ന് ഉറങ്ങണം എന്ന് എനിക്ക് ഒരു പാട് നാളായിടുള്ള ഒരു ആഗ്രഹം ആണ് എന്ന് അത് സാധിച്ചില്ലെങ്കിൽ എനിക്ക് ഇനി അത് സാധിക്കില്ല…
ഒരു നിമിഷം ഞാൻ ഒന്ന് ഞെട്ടി
അവൾ എന്താ പറഞ്ഞത് ഒരുപാട് നാളായിട്ടുള്ള ആഗ്രഹമോ ??
എനിക്ക് അത് മനസിലായില്ല
ഞാൻ റിപ്ലൈ അയച്ചു …. ഒരുപാട് നാളായിട്ടുള്ള ആഗ്രഹമോ ???…
അതെ,, 3 കൊല്ലത്തോളമായി ചേട്ടൻ എന്റെ മനസ്സിൽ കേറിയിട്ട്,.. എനിക്ക് ഒരു 3 വയസ് കൂടുതൽ ഉണ്ടായിരുന്നെകിൽ ചേട്ടന് എന്നെ കല്യാണം ആലോചിക്കായിരുന്നു എന്ന് ‘അമ്മ അച്ഛനോട് പറഞ്ഞത് കേട്ടപ്പോൾ മുതൽ എന്റെ മനസ്സിൽ കൊണ്ട് നടക്കുനാതാണു ഞാൻ.. ചേട്ടനെ ഒന്ന് സ്വന്തം ആകണം എന്ന്… എട്ടും പൊട്ടും തിരിയാത്ത പ്രായത്തിൽ മനസ്സിൽ കേറ്റി വച്ചു ആ ഇഷ്ടം എപ്പോളും ഉണ്ട്..
ഞാൻ എന്ത് റിപ്ലൈ കൊടുക്കണം എന്ന് അറിയാതെ കുഴഞ്ഞു…
ചേട്ടാ….. ഒന്നും വേണ്ട ആ നെഞ്ചിൽ തലവച്ചു ഒന്ന് കുറച്ച നേരം കിടന്നാൽ മതി എനിക്ക് പ്ലീസ്….
അവളുടെ ആ ചോദ്യത്തിന് മുൻപിൽ മറ്റൊന്നും പറയാൻ ഉണ്ടായിരുന്നില്ല എനിക്ക്
ചേച്ചി ഉറങ്ങിയോ ?….
ഉറങ്ങി…. എന്നാൽ നീ താഴേക്കു ഇറങ്ങി കിടക്ക്
മാളു പതിയെ കട്ടിലിൽ നിന്നും നിലത്തു വിരിച്ച ബെഡിലേക് ഇറങ്ങി വന്നു
ഞാൻ കൈ എത്തിച്ച് മാളുവിന്റെ കയ്യിൽ പിടിച്ചു എന്നിട് പതിയെ എന്റെ അടുത്തേക്ക് അടുപ്പിച്ചു ….