ഹൂറികളുടെ കുതിര 5 [Achuabhi]

Posted by

“ഇല്ലടാ.”” മോളുടെ ഫോട്ടോയൊന്നും അതിലില്ലാ. എന്താടാ ??

ഒന്നുമില്ല ഇത്താ ചോദിച്ചതാണ്.”

സുനി പറഞ്ഞുകൊണ്ട് ഫോൺ അവൾക്കു കൊടുത്തു. സത്യം പറഞ്ഞാൽ അലീനയെ കാണാനാണ് ഇത്രയും ദൃതി കൂട്ടിയത് എന്നിട്ടു അത് കാണാൻ പറ്റിയില്ല..

സുനി .…………

എന്താ എന്റെ പൊന്നേ.”””

നിനക്ക് ആരോടും പ്രേമമൊന്നുമില്ലേടാ..?

ഹ്മ്മ്”” എന്നെ ആര് പ്രേമിക്കാനാണ് എന്റെ താത്താപെണ്ണേ പടിക്കുമ്പോഴൊക്കെ ഇഷ്ട്ടം തോന്നിയിട്ടുണ്ട് പലരോടും. തുറന്നു പറയാൻ പേടിയായിരുന്നു അതുമല്ല വല്യ ബുദ്ധിമുട്ടിലാണ് ഇത്താ ജീവിക്കുന്നത് തന്നെ.”” എന്റെ കയ്യിലിരിക്കുന്ന ഫോൺ തന്നെ കണ്ടിട്ടില്ലേ ഇനി കൂടിപ്പോയാൽ ഒരു മാസം കൂടി അതിനു മുന്നേ അത് ചാവും…. ഒരു ഫോൺ മേടിക്കാൻ പോലും പറ്റുന്നില്ല അപ്പോഴാണ് പ്രേമം.” ഇത്തായ്ക്കു പ്രേമം ഒന്നുമില്ലായിരുന്നോ ??

“ഉണ്ടായിരുന്നു….

ഹ്മ്മ്മ്മ്”” എടി കള്ളി… ആരാണ് ആള്.””

“ആളെയൊക്കെ നീ അറിയും. പണ്ട് വല്യ ഇഷ്ട്ടമായിരുന്നു. ഇഷ്ടമെന്ന് വെച്ചാൽ എന്റെ ജീവനെക്കാളും അയാളെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ, ഞാൻ നിന്നെ പോലെ പേടിച്ചുതൂറി അല്ലായിരുന്നു എന്റെ ഇഷ്ട്ടം ഞാൻ പറഞ്ഞു. പിന്നെ ഇതുപോലെ രാത്രിയും പകലും കിട്ടുന്ന സമയമെല്ലാം ഇതുപോലെ അടുത്ത് കിടന്നു പ്രേമിചച്ചും സുഖിച്ചും മുന്നോട്ടു പൊയ്ക്കൊണ്ടിരുന്നു. എന്റെ വിവാഹം ഉറപ്പിച്ചപ്പോൾ ഞാൻ വീട്ടിൽ അതൊക്കെ തുറന്നു പറഞ്ഞതാ…

എന്നിട്ടു എന്ത്പറ്റി.??

ഒരുപാടു പ്രശ്നങ്ങൾ ഉണ്ടാവുമെന്നു അറിയാമായിരുന്ന ഞങ്ങൾ പരസ്പര സംമ്മതത്തോടെ പിരിഞ്ഞു.””

അയ്യേ”””” അതെന്താണ്.? ഇതൊരുമാതിരി തൊലിഞ്ഞ പ്രേമം ആണല്ലോ. എന്നിട്ടു ഇപ്പം ആയാൽ എവിടെയുണ്ട് നിരാശാകാമുകനെ പോലെ തടിയൊക്കെ നീട്ടി വളർത്തി വല്ല ഉസ്താതുമായോ.””

ഉസ്താതൊന്നും ആയില്ല ഇപ്പം ജീവിച്ചിരിപ്പില്ല ആള്….

അയ്യോ”””

നിരാശ തോന്നി മരിച്ചതാണോ ??

ഹേയ്”” അയാള് പിന്നെ വിവാഹമൊക്കെ കഴിച്ചു. അതും ഞാൻ കാണിച്ചുകൊടുത്ത എന്റെ സ്വന്തം കൂട്ടുകാരിയെ ആണ്… ഒരു മകനുണ്ട്.. അവനെ ചിലപ്പോൾ നിനക്കറിയാമായിരിക്കും.”””

പേരെന്താണ്.””

പേര് .…… അവന്റെ അച്ഛന്റെ പേര് സുരേഷ് അമ്മയുടെ പേര് സീമ അവന്റെപേര് സുനി.”” ഇപ്പം മനസിലായോ ??

അമ്പടി ഇത്താ”” അപ്പോൾ എന്റെ അച്ഛനായിരുന്നോ നായകൻ.” അമ്മ പറഞ്ഞിട്ടുണ്ട്. പണ്ട് അച്ഛൻ എപ്പഴും ഇവിടെ ആയിരുന്നെന്നു. ശ്ശെ.””” നിങ്ങള് കല്യാണം കഴിച്ചാൽ മതിയായിരുന്നു..

Leave a Reply

Your email address will not be published. Required fields are marked *